യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്

കേരള സർക്കാർ സ്‌ഥാപന മായ ഒഡെപെക് മുഖേന യുഎഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂരിറ്റി ഗാർഡ് നിയമനം.

. യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലിഷിൽ പ്രാവീണ്യം, 175 സെ.മീ ഉയരവും നല്ല ആരോഗ്യവും വേണം. ആർമി/ പൊലീസ്/ സെക്യൂരിറ്റി ജോലിയിൽ 2 വർഷ പരിചയവും വേണം.

പ്രായം : 40-25

. ശമ്പളം: 2262 ദിർഹം

ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽപരി ചയ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം 31ന് അകം jobs@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം .

www.odepc.kerala.gov.in

About Carp

Check Also

ബോർഡർ റോഡ്‌സിൽ 466 ഒഴിവ്

ബോർഡാർ റോഡ്‌സ് ഓർഗ നൈസേഷനിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്‌സിൽ വിവിധ തസ്‌തികകളിലായി 466 ഒഴിവ്. അവ സരം പുരുഷന്മാർക്കു …

Leave a Reply

Your email address will not be published.