യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 200 ഓഫിസർ

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 200 അഡ്മിനിസ് ട്രേറ്റീവ് ഓഫിസർ ഒഴിവ്. ജനറലിസ്റ്റ‌് (100), സ്പെഷ ലിസ്‌റ്റ് (100) വിഭാഗങ്ങളിലാ യാണ് നിയമനം. നവംബർ 5 വരെ അപേക്ഷിക്കാം. uiic.co.in

. യോഗ്യത: 60% മാർക്കോടെ (പട്ടികവിഭാഗത്തിന് 55%) ബിരുദമോ പിജിയോ ആണ് ജനറലിസ്‌റ്റ് തസ്‌തികയിലെ യോഗ്യത. സ്പെഷലിസ്‌റ്റ് വിഭാഗങ്ങളിലെ യോഗ്യതാ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക. ഫിനാൻസ് & ഇൻ വെസ്റ്റ്‌മെന്റ് (20 ഒഴിവ്), ഓട്ടമൊബീൽ എൻ ജിനീയർ (20), ഡേറ്റ അനലിറ്റിക്സ‌് (20), ലീ ഗൽ (20), റിസ്ക‌് മാനേജ്മെൻ്റ (10), കെമി ക്കൽ എൻജിനീയർ/മെക്കട്രോണിക് എൻജിനീയർ (10) വിഭാഗ ങ്ങളിലാണ് അവസരം.

* 1000 (30.09.2024 )) പ്രായം : : 21- 30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും യുഐ ഐസി ജീവനക്കാർക്കും ഇളവുണ്ട്.

യോഗ്യത, പ്രായം എന്നിവ 30.09.2024 അടിസ്ഥാനമാക്കി കണക്കാക്കും.

. തിരഞ്ഞെടുപ്പ്: ഡിസംബർ 14ന് ഓൺലൈൻ പരീക്ഷ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.

About Carp

Check Also

പവർഗ്രിഡിൽ 802 ട്രെയിനി

പൊതുമേഖലാ സ്‌ഥാപനമായ പവർഗ്രി ഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 802 ട്രെയിനി ഒഴിവ്. കേരളം ഉൾപ്പെടുന്ന സതേൺ റീജനിൽ 184 …

Leave a Reply

Your email address will not be published.