എസ്ബിഐയിൽ 150 ഫിനാൻസ് ഓഫിസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിൽ സ്പെഷലിസ്‌റ്റ് ഓഫിസർ വിഭാഗ ത്തിൽ (ഫിനാൻസ് ഓഫിസർ) 150 ഒഴിവ്.

ഈമാസം 23 വരെ അപേക്ഷിക്കാം . www.bank.sbi , www.sbi.co.in ഏതെങ്കിലും ബിരുദവും ഫോറെക്സിൽ ഐഐബിഎഫ് സർട്ടിഫിക്കറ്റും വേണം. ബന്ധ പ്പെട്ട മേഖലയിൽ 2 വർഷം ജോലിപരിചയം വേണം. ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ നടത്തും. ഹൈദരാബാദ്, കൊൽക്ക ത്ത എന്നിവിടങ്ങളിലാകും നിയമനം

About Carp

Check Also

സിഐഎസ്എഫിൽ 1161 കോൺസ്‌റ്റബിൾ

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) കോൺസ്‌റ്റബിൾ (ട്രേ ഡ്‌സ്‌മാൻ) തസ്‌തികയിലെ 1161 ഒഴിവിലേ ക്ക് മാർച്ച് 5 മുതൽ …

Leave a Reply

Your email address will not be published.