യൂക്കോ ബാങ്കിൽ 68 സ്പെഷലിസ്‌റ്റ് ഓഫിസർ ഒഴിവ്. ഓൺലൈൻ അപേക്ഷ ഈമാസം 20 വരെ. www.ucobank.com ചാർട്ടേഡ് അക്കൗണ്ടന്റ് (25 ഒഴിവ് ), ഐടി ഓഫി സർ (21), റി സ്ക‌് ഓഫി സർ (10), സെക്യൂരിറ്റി ഓഫിസർ (8), ഇക്കണോമിസ്റ്റ് (2), * ഫയർ സേഫ്റ്റി ഓഫിസർ (2) വിഭാഗങ്ങളിലാണ് ഒഴിവ്
Tags Carp notifications
Check Also
സഫ്‌ദർജങ് ഹോസ്‌പിറ്റൽ: 194 ജൂനിയർ റസിഡൻ്റ്
ഡൽഹിയിലെ സഫ്‌ദർജങ് ഹോ : സ്പിറ്റലിൽ 194 ജൂനിയർ റസിഡ ന്റ് (നോൺ പിജി) ഒഴിവ്. റഗുലർ നിയമനം. 25 …