ആർമി പബ്ലിക് സ്‌കൂൾ അധ്യാപകരാകാം

കൊച്ചി, തിരുവനന്ത പുരം, കണ്ണൂർ എന്നി വിടങ്ങളിലടക്കം ആർമി പബ്ലിക് സ് കൂളുകളിൽ അധ്യാ പക ഒഴിവ്. ഒക്ടോ ബർ 25 വരെ അപേക്ഷിക്കാം. www.awesindia.com

. തസ്‌തികകൾ: പിജിടി (അക്കൗ ണ്ടൻസി, ബയോളജി, ബയോടെ ക്നോളജി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ഇക്ക : ണോമിക്സ്, ഇംഗ്ലിഷ് കോർ, ഫൈൻ ആർട്‌സ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്‌റ്റ റി, ഹോം സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടിസസ്, മാത്‌സ്, ഫിസിക്സ്, ഫിസിക്കൽ എജ്യുക്കേഷൻ, പൊളിറ്റി ക്കൽ സയൻസ്, സൈക്കോളജി), ടിജി ടി (കംപ്യൂട്ടർ സയൻസ്, ഇംഗ്ലിഷ്, ഹിന്ദി, മാത്‌സ്, ഫിസിക്കൽ എജ്യുക്കേ ഷൻ, സംസ്കൃതം, സോഷ്യൽ സ്‌റ്റ ഡീസ്, സയൻസ്), പിആർടി (ഫിസി ക്കൽ എജ്യുക്കേഷൻ, വിത്തൗട്ട് ഫിസിക്കൽ എജ്യുക്കേഷൻ).

* യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം/പിജി, ബിഎഡ്. നിയമനം ലഭിക്കുമ്പോൾ സി-ടെറ്റ്/ടെറ്റ് യോഗ്യത വേണം

. പ്രായം: തുടക്കക്കാർക്ക് 40 ൽ താ ഴെ, പ്രവൃത്തിപരിചയമുള്ളവർക്ക് 57 ൽ താഴെ

. തിരഞ്ഞെടുപ്പ്:

ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്, : ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രൊഫിഷ്യൻസി എന്നിവ അടിസ്ഥാ : നമാക്കി. നവംബർ 23, 24 തീയതികളി ലാണു ടെസ്റ്റ്. തിരുവനന്തപുരത്തും : പരീക്ഷാകേന്ദ്രമുണ്ട്.

About Carp

Check Also

കോസ്‌റ്റ് ഗാർഡ് 36 ഒഴിവ്

മുംബൈയിലെ ഇന്ത്യൻ കോ സ്‌റ്റ്‌ ഗാർഡ് ഹെഡ് ക്വാർട്ടേ ഴ്സിൽ വിവിധ തസ്‌തികകളി ലായി 36 ഒഴിവുകളിൽ ഉടൻ വിജ്‌ഞാപനമാകും. …

Leave a Reply

Your email address will not be published.