എൻടിപിസിയിൽ 250 ഡപ്യൂട്ടി മാനേജർ

ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജറുടെ 250 ഒഴിവിലേക്കുള്ള വി ജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണ മായ എംപ്ലോയ്മെൻ്റ് ന്യൂസിൽ (സെപ്റ്റംബർ 14-20) പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം. www.careers.ntpc.co.in വിഭാഗങ്ങളും യോഗ്യതയും:

. ഇലക്ട്രിക്കൽ ഇറക്‌ഷൻ (45): ഇലക്ട്രി ക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സിൽ ബിഇ/ബിടെക്.

. മെക്കാനിക്കൽ ഇറക്ഷൻ (95): മെക്കാനി ക്കൽ/ പ്രൊഡക്‌ഷനിൽ ബിഇ/ ബിടെക്.

* സി & ഐ ഇറക്ഷൻ (35): ഇലക്ട്രോണി ക്സ്/ കൺട്രോൾ & ഇൻസ്ട്രുമെൻ്റേഷൻ/ ഇൻസ്ട്രമെന്റേഷനിൽ ബിഇ/ ബിടെക്.

. സിവിൽ കൺസ്ട്രക്ഷൻ (75): സിവിൽ/ കൺസ്ട്രക്ഷനിൽ ബിഇ/ ബിടെക്. അപേ ക്ഷകർക്ക് 10 വർഷം പരിചയം വേണം.

* പ്രായപരിധി: 40.

* ശമ്പളം: 70,000-2,00,000 രൂപ

About Carp

Check Also

കോസ്‌റ്റ് ഗാർഡ് 36 ഒഴിവ്

മുംബൈയിലെ ഇന്ത്യൻ കോ സ്‌റ്റ്‌ ഗാർഡ് ഹെഡ് ക്വാർട്ടേ ഴ്സിൽ വിവിധ തസ്‌തികകളി ലായി 36 ഒഴിവുകളിൽ ഉടൻ വിജ്‌ഞാപനമാകും. …

Leave a Reply

Your email address will not be published.