ബോർഡർ റോഡ്‌സിൽ 466 ഒഴിവ്

ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിലെ 466 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. അവ സരം പുരുഷന്മാർക്കു മാത്രം.

* തസ്തികകൾ: ഡ്രാഫ്റ്റ്സ്മാൻ, സൂപ്പർവൈസർ (അഡ്മിനിസ്ട്രേഷൻ), ടേണർ, മെഷിനിസ്റ്റ്, ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്പോർ ട്ട്, ഡവർ റോഡ് റോളർ, ഓപ്പറേറ്റർ എക്സ്കവേറ്റിങ് മെഷിനറി.

യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. www.bro.gov.in

About Carp

Check Also

മുന്നാക്കക്കാർക്കുള്ള വിദ്യാ സമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

അവസാന തീയതി ജനുവരി 20 തിരുവനന്തപുരം: കേരളത്തിലെ മുന്നാക്ക (സംവരണേതര) സ മുദായത്തിൽപ്പെടുന്നവരും സാ മ്പത്തികമായി പിന്നാക്കം നിൽ ക്കുന്ന …

Leave a Reply

Your email address will not be published.