ആർആർബികളിൽ 1376 പാരാമെഡിക്കൽ ഒഴിവ്

വിജ്‌ഞാപനം ഉടൻ

റെയിൽവേയിലെ 1376 പാരാമെഡി ക്കൽ ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡു കൾ അപേക്ഷ ക്ഷണിച്ചതിൻ്റെ വി ശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോ യ്മെന്റ് ന്യൂസി’ന്റെ ഓഗസ്റ്റ് 10-16 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. തിരു വനന്തപുരം ആർആർബിക്കു കീഴി ലും അവസരമുണ്ട്. വിജ്ഞാപനം ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീക രിക്കും. 17 മുതൽ സെപ്റ്റംബർ 16 വരെ ഓൺലൈനായി അപേക്ഷി ക്കാം. ഏതെങ്കിലും ഒരു ആർആർ ബിയിലേക്കു മാത്രം അപേക്ഷിക്കുക

៣.

. ശമ്പളം: 19,900-44,900 രൂപ

. തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്‌ഡ് ടെസ്‌റ്റ് (സിബിടി) മുഖേന.

– ഫീസ്: 500 രൂപ. സിബിടിക്കു ശേഷം 400 രൂപ തിരികെ നൽകും. പട്ടികവിഭാഗം, വിമുക്തഭടന്മാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂ നപക്ഷവിഭാഗം, ഇബിസി എന്നി = വർക്ക് 250 രൂപ മതി. സിബിടിക്കു = ശേഷം 250 രൂപ തിരികെ നൽകും. ഫീസ് ഓൺലൈനായി അടയ്ക്ക ണം. ബാങ്ക് ചാർജുകൾ ഈടാ ക്കും.

പ്രധാന വെബ്സൈറ്റുകൾ:

. തിരുവനന്തപുരം ആർആർബി: www.rrbthiruvananthapuram.gov.in

. ബെംഗളൂരു: www.rrbbnc.gov.in,

. ചെന്നെ

www.rrbchennai.gov.in

www.rrbmumbai.gov.in

About Carp

Check Also

ബാങ്കുകളിൽ 1050 അപ്രന്റിസ്

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 550 അപ്രന്റിസുമാരുടെയും യൂണിയൻ ബാ ങ്ക് ഓഫ് ഇന്ത്യയിൽ 500 അപ്രൻറിസുമാ: രുടെയും ഒഴിവ്. ഒരു …

Leave a Reply

Your email address will not be published.