ഇഡിസിഐഎൽ ഇന്ത്യ ലിമിറ്റഡ് 100 പിജിടി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക രാർ നിയമനം. ഭൂട്ടാനിലെ ഗവൺമെൻ്റ് ഹയർ സെ ക്കൻഡറി സ്‌കൂളുകളിലാണ് അവസരം. ഓൺലൈ ൻ അപേക്ഷ ഫെബ്രുവരി 15 വരെ. ഒഴിവുള്ള വിഷയ ങ്ങൾ: കംപ്യൂട്ടർ സയൻസ്/ഐസിടി, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്. യോഗ്യത: ബന്ധപ്പെട്ട വിഷയ ത്തിൽ 60 ശതമാനം മാർക്കോടെ പിജി. കംപ്യൂട്ടർ സ യൻസ്/ ഐസിടി ഒഴികെയുള്ള വിഷയങ്ങൾക്ക് ബി എഡും വേണം. 5 വർഷ പരിചയം. ഇംഗ്ലീഷിൽ പ്രാവീണ്യം. ശമ്പളം: 1,40,000. പ്രായപരിധി:55. www.edcilindia.co.in
Check Also
കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ
കെഎസ്എഫ്‌ഇ മേഖലാടിസ്ഥാന ത്തിൽ വാല്യുവർമാരെ എംപാനൽ ചെയ്യുന്നു. 500 അവസരം. ഇൻസോൾവൻസി ആൻഡ് ബാങ്ക്റ പ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയിൽ …