ഡൽഹി സർക്കാരിൽ 8571 ഒഴിവ്

ഡൽഹി സർക്കാരിൽ വിവിധ വകുപ്പുകളിലായി 8571 ഒഴിവിലേക്ക് സം സ്‌ഥാന സബോർഡി നേറ്റ് സർവീസസ് സില ക്‌ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു.

5118 അധ്യാപകർ: അപേക്ഷ ഫെബ്രുവരി 8 – മാർച്ച് 8

1896 മറ്റ് ഒഴിവുകൾ: അപേക്ഷ ഫെബ്രുവരി 13 – മാർച്ച് 13

990 അസിസ്‌റ്റന്റ്: അപേ ക്ഷ ജനുവരി 18-ഫെബ്രുവ 18

567 മൾട്ടിടാസ്‌കിങ് സ്റ്റ‌ാഫ്: അപേക്ഷ ഫെബ്രുവരി 8 – മാർച്ച് 8 യോഗ്യത ഉൾപ്പെടെയുള്ള വിശവിവരങ്ങൾ

https:// dsssbonline.nic.in

https:// dsssb.delhi.gov.in  വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

About Carp

Check Also

റെയിൽവേയിൽ 1036 ഒഴിവ്

റെയിൽവേയിലെ മിനി സീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറിയിലെ 1036 ഒഴിവിലേക്കുള്ള വിജ്ഞാപ നം വെബ്സൈറ്റിൽ പ്രസിദ്ധീകരി ച്ചു (വിജ്ഞാപന നമ്പർ: …

Leave a Reply

Your email address will not be published.