റെയിൽവേയിൽ 1646 അപ്രന്റ്റിസ്

ജയ്പൂർ ആസ്ഥാനമായ നോർത്ത് വെസ്‌റ്റേൺ റെയിൽവേയിൽ 1646 അപ്രന്റിസ് ഒഴിവ്. അപേക്ഷ ഫെബ്രുവരി 10 വരെ. www.rrcjaipur.in

1 ട്രേഡ്: ഇലക്ട്രിക്കൽ, കാർപെ ന്റർ, പെയിൻ്റർ, മേസൺ, പൈപ് ഫിറ്റർ, ഫിറ്റർ, ഡീസൽ മെക്കാനി ക്, പവർ ഇലക്ട്രിഷ്യൻ, ഇല ക്ട്രിഷ്യൻ, വെൽഡർ, മെക്കാനി ക്കൽ, എസ് & ടി, സി & ഡബ്ല്യു, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെഷിനി

* യോഗ്യത: 50% മാർ ക്കോടെ പത്താം ക്ലാ ~, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി). മാർ

ക്ക് നോക്കിയാണ് തിരഞ്ഞെടുപ്പ്. പ്രായം: 15-24. അർഹർക്ക് ഇള വ്

സ്റ്റൈപൻഡ്: ചട്ടപ്രകാരം.

ഫീസ്: 100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഓൺ ലൈനായി ഫീസടയ്ക്കാം

About Carp

Check Also

കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ

കെഎസ്എഫ്‌ഇ മേഖലാടിസ്ഥാന ത്തിൽ വാല്യുവർമാരെ എംപാനൽ ചെയ്യുന്നു. 500 അവസരം. ഇൻസോൾവൻസി ആൻഡ് ബാങ്ക്റ പ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയിൽ …

Leave a Reply

Your email address will not be published.