യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ ജനറലിസ്‌റ്റ് വിഭാഗത്തിൽ 250 അഡ്മിനിസ് ട്രേറ്റീവ് ഓഫിസർ (സ്കെ യിൽ-1) ഒഴിവിലേക്ക് 23 വരെ അപേക്ഷിക്കാം.
യോഗ്യത: 60% മാർക്കോടെ ഏതെങ്കി ലും ബിരുദം; പട്ടികവിഭാഗത്തിന് 55%. കംപ്യൂട്ടർ പരിജ്‌ഞാനം വേണം.
പ്രായം: 21-30 (കഴിഞ്ഞ ഡിസംബർ 31 അടിസ്‌ഥാനമാക്കി). അർഹർക്ക് ചട്ടപ്രകാ രം ഇളവ്
ശമ്പളം;50,925-96,765 രൂപ പ്രിലിമിനറി പരീക്ഷ അടുത്തമാസം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ട യം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നി
വിടങ്ങളിൽ കേന്ദ്രമുണ്ട്.
* അപേക്ഷാഫീസ്: 1000 രൂപ. പട്ടികവിഭാ ഗം, അംഗപരിമിതർ, ജനറൽ ഇൻഷുറൻ സ് കമ്പനി ജീവനക്കാർക്ക് 250 രൂപ. ഓൺലൈനായി അടയ്ക്കാം.