കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പവർഗ്രീഡ് കോർപ്പറേഷൻ ലിമിറ്റഡിൽ ഡിപ്ലോമ ട്രെയിനിയുടെ 425 ഒഴിവ്. ഒരു വർഷ പരിശീലനം. തുടർന്ന് നിയമനം.കേരളം തമിഴ്നാട് കർണാടക ഉൾപ്പെടുന്ന സൗത്ത് റീജനിൽ 48 ഒഴിവുണ്ട്. സെപ്റ്റംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രായം:27. ശമ്പളം: പരിശീലന സമയത്ത്:₹27,500. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 25,000-1,17,500 പേസ്‌കെയിൽ ജൂനിയർ എൻജിനീയർ തസ്തികയിൽ നിയമനം. അപേക്ഷ ഫീസ് :₹300. വെബ്സൈറ്റ്: www.powergrid.in
Check Also
റൈറ്റ്സിൽ 223 അപ്രൻ്റിസ്
റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …