കോസ്റ്റുകാർഡിൽ 46 അസിസ്റ്റന്റ് കമൻഡന്റ്

ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിവിധ അസിസ്റ്റന്റ് കമൻഡന്റ്( ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.46 തസ്തികകൾ ആണുള്ളത്.അസിസ്റ്റന്റ് കമൻഡന്റ് 02/2024 ബാച്ചിലേക്ക് 2023 സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ15 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രായം:19-30. അപേക്ഷഫീസ് :₹250. വെബ്സൈറ്റ്:   http://joinindiancoastguard.cdac.in

About Carp

Check Also

സിഐഎസ്എഫിൽ 1161 കോൺസ്‌റ്റബിൾ

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) കോൺസ്‌റ്റബിൾ (ട്രേ ഡ്‌സ്‌മാൻ) തസ്‌തികയിലെ 1161 ഒഴിവിലേ ക്ക് മാർച്ച് 5 മുതൽ …

Leave a Reply

Your email address will not be published.