എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് 42 മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 14 ലാണ് അവസാന തീയതി. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് engineersindia.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. നാല്‍പ്പത്തി രണ്ട് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ ഗേറ്റ്-2023 പരീക്ഷയില്‍ പങ്കെടുത്തതോ പ്രസക്തമായ വിഷയങ്ങളില്‍ നിന്നുള്ള ബിരുദമുള്ള എഞ്ചിനീയര്‍മാരോ എഞ്ചിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളോ ആയിരിക്കണം. അപേക്ഷിക്കേണ്ട വിധം: engineersindia.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കരിയര്‍ ടാബില്‍ …
Read More »Tag Archives: Notification
ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം – 33, ടെലിഫോണ്‍ – 0471 2300524, 2302090, 2300523 ഇ-മെയില്‍-director.mwd@kerala.gov.in, വെബ് സൈറ്റ്- www.minoritywelfare.kerala.gov.in നം.3366/എസ്/22/ന്യൂ.ക്ഷേ.ഡ. തീയതി. 27-02-2023 ‘ ഭരണ ഭാഷ – മാത്യഭാഷ’ 2022-23 വര്‍ഷത്തെ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു വിജ്ഞാപനം. 2021-22 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ …
Read More »കാർഷിക കടാശ്വാസ പദ്ധതി
2016 മാർച്ച് 31 മുമ്പ് സഹകരണ ബാങ്കുകളിൽ നിന്ന് ലോൺ എടുത്തിട്ട് തിരിച്ചടയ്ക്കാൻ പറ്റാതെ യഥാർത്ഥത്തിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കർഷകർക്ക് രണ്ടു ലക്ഷം രൂപവരെ ഇളവ് ലഭിക്കുന്നു. ഇതിന് കർഷകനെന്നു തെളിയിക്കുന്ന കൃഷി ആഫീസറുടെ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും സഹിതം നിശ്ചിത ഫോമിൽ അപേക്ഷ നൽകുക. കാര്‍ഷിക കടാശ്വാസത്തിനുള്ള അപേക്ഷകള്‍ നിര്‍ദിഷ്ട സി ഫോറത്തില്‍ സ്വന്തം ഫോണ്‍ നമ്പര്‍ അടക്കം പൂര്‍ണ്ണമായി പൂരിപ്പിച്ച് താഴെ പറയുന്ന രേഖകള്‍ സഹിതം കാര്‍ഷികകടാശ്വാസ …
Read More »