യുപിഎസ്‌സി: 2253 ഒഴിവ്

എംപ്ലോയീസ് ‌സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ 1930 നഴ്‌സിങ് ഓഫിസർ, എംപ്ലോയീസ് പ്രോവിഡ ന്റ് ഫണ്ട് ഓർഗനൈസേഷനിൽ 323 പഴ്‌സ‌നൽ അസിസ്‌റ്റന്റ് തസ്‌തികകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം. നാളെ മുതൽ 27 വരെ ഓൺലൈനായി

അപേക്ഷിക്കാം.

– പ്രായപരിധി: 30 വയസ്സ്. ഒബിസി വിഭാഗത്തിന് 3 വർഷവും പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് 5 വർഷവും ഭിന്നശേ ഷിക്കാർക്കു 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവു

യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ (https:// www.upsc.gov.in) പ്രസിദ്ധീകരിക്കും

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.