ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റിഡിന്റെ ഹൈദരാബാദ് ഏവിയോണിക്സസ് ഡിവിഷനിലെ : ട്രെയിനിങ് ആൻഡ് ഡവലപ്‌മെ ന്റ് ഡിപ്പാർട്മെന്റിൽ അപ്രൻ്റിസ് : അവസരം. ഒരു വർഷമാണു പരി ശീലനം. 200 ഐടിഐ ട്രേഡ് അപ്രന്റ്റിസ് ട്രേഡുകൾ: ഇലക്ട്രോണിക് മെക്കാനിക്, ഫി റ്റർ, ഇലക്ട്രി ഷ്യൻ, മെഷിനി സ്‌റ്റ്, ടേണർ, വെൽഡർ, റഫ്രിജറേഷൻ ആൻ ഡ് എസി, സിഒപിഎ, പ്ലമർ, പെയിന്റർ, ഡീസൽ മെക്കാനിക്, : മോട്ടർ വെഹിക്കിൾ മെക്കാനിക്, : ഡ്രാഫ്റ്റ്സ്മാൻ സിവിൽ, …
Read More »Tag Archives: Carp
ഇന്ത്യ പോസ്‌റ്റ് പേയ്മെൻ്റ്സ് ബാങ്കിൽ 54 ഐടി എക്സിക്യൂട്ടീവ്
ഇന്ത്യ പോസ്‌റ്റ് പേയ്മെൻ്റ്സ് ബാങ്കിൽ 54 ഐടി എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. ജോലിപരിചയം വേണം. ഓൺലൈൻ അപേക്ഷ മേയ് 24 വരെ. . തസ്‌തിക, ഒഴിവ്, പ്രായം, പരിചയം: .അസോഷ്യേറ്റ് കൺസൽറ്റൻ്റ് ;28;22-30; ഒരു വർഷം * കൺസൽറ്റന്റ്:21;22-40; 4 വർഷം * സീനിയർ കൺസൽറ്റന്റ്: 5;22-45;6 വർഷം * അടിസ്ഥാന യോഗ്യത: കംപ്യൂട്ടർ സയൻസ്/ ഐ ടി/ഇലക്ട്രോണിക്സിൽ ബിരുദം (ബിഇ/ബിടെ ക് അല്ലെങ്കിൽ ബിസിഎ/ബിഎസ് സി) അല്ലെങ്കിൽ …
Read More »നീറ്റ്-യുജി വഴി മിലിറ്ററി നഴ്‌സിങ്
പെൺകുട്ടികൾക്കായി 220 സീറ്റ് മിലിറ്ററി നഴ്‌സിങ് സർവീസിൽ ഓഫിസർ ആകാൻ അവസരമൊ രുക്കുന്ന 4 വർഷത്തെ ബിഎസ് സി (നഴ്സിങ്) കോഴ്സ് പ്രവേശന : ത്തിന് അപേക്ഷിക്കാം. 220 സീറ്റു കളിലേക്കാണു പ്രവേശനം. പെൺ കുട്ടികൾക്കാണ് അവസരം. പുണെ, കൊൽക്കത്ത, മും ബൈ, ന്യൂഡൽഹി, ലക്നൗ, ബെംഗളൂരു എന്നിവിടങ്ങളിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് കോളജുകളിലാണു കോഴ്സ്. അവിവാഹിതരായ വനിതകൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. കോഴ്സിനുശേ ഷം സേനയിൽ …
Read More »അന്താരാഷ്ട്ര കുടിയേറ്റവും ആടുജീവിതവും
https://youtu.be/znAah99DCSs?si=WHu_2MKd6EgXfwKA
Read More »റിസൾട്ട് അറിഞ്ഞവർ ഇതുകൂടി ശ്രദ്ധിക്കണം
https://youtu.be/iSRFw9K8Qrk?si=BHDF_hg5mgQ0tWBM
Read More »ബൽജിയത്തിൽ 60 നഴ്‌സ്
ഒഡെപെക് മുഖേന ബൽജി യത്തിൽ നഴ്സുമാരുടെ സൗജന്യ നിയമനം. 60 ഒഴിവ്. .യോഗ്യത: നഴ്സിങ്ങിൽ ഡിപ്ലോമ/ ബിരുദം, ഒരു വർഷ പരിചയം. പ്രായപരിധി: 35. * ഇംഗ്ലിഷ് പ്രാവീണ്യം ഉറപ്പുവരു ത്തുന്ന IELTS/OET പരീക്ഷയിൽ 6.0/C+ ഉള്ളവരെ മാത്രമേ പരിഗ ണിക്കൂ. ഇന്റർവ്യൂവിൽ വിജയിക്കു ന്നവർക്കു ഡച്ച് ഭാഷയിൽ ആറു മാസത്തെ സൗജന്യപരിശീലനം നൽകും. 1 ജൂലൈയിൽ ആരംഭിച്ച് ഡിസംബ റിൽ അവസാനിക്കുന്ന ഈ പരി ശീലനം പൂർത്തിയാക്കുന്നവർക്ക് 2025 …
Read More »ഡിആർഡിഒ: 127 അപ്രൻ്റിസ്
ഡി ആർഡിഒയുടെ ലെ കാഞ്ചൻബാഗ് ഡിഫൻ സ് മെറ്റലർജിക്കൽ റിസർച് ലബോറട്ടറിയിൽ 127 അപ്ര ന്റീസ് അവസരം. ഒരു വർഷ പരിശീലനം. ഈമാസം 31 വരെ ഓൺ ലൈനായി അപേക്ഷിക്കാം. . വിഭാഗം: ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, വെൽഡർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോ ണിക്‌സ്, കംപ്യൂട്ടർ ഓപ്പറേ റ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ്, കാർപെൻ്റർ, ബുക്ക് ബൈൻ്റർ .. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. www.drdo.gov.in
Read More »നേവിയിൽ അഗ്നിവീർ
ഇന്ത്യൻ നേവിയിൽ അഗ്നി വീർ വിജ്‌ഞാപനമായി. എസ്എസ്ആർ, മട്രിക് റിക്രൂട്‌മെ ന്റുകളിലായി അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കു മാണ് അവസരം. നാലു വർഷ ത്തേക്കാണു നിയമനം. ഈമാസം 13 മുതൽ 27 വരെ ഓൺലൈനാ യി അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം എസ്എസ്ആർ-: 1365, മട്രിക്-100 വീതം ഒഴിവാണ് : ഉണ്ടായിരുന്നത്. യോഗ്യത എസ്‌എസ്ആർ റിക്രൂട് മാത്രം ഫിസിക്സും പഠിച്ച് 50% മാർക്കോ ടെ പ്ലസ് ടു ജയം …
Read More »ഫാക്ടിൽ 98 അപ്രൻറിസ്
► അപേക്ഷ ഈമാസം 20 വരെ ആലുവ ഉദ്യോഗമണ്ഡലി ലെ ഫെർട്ടിലൈസേ ഴ്സ് ആൻഡ് കെമിക്കൽസ് ട്രാ വൻകൂർ ലിമിറ്റഡിൽ വിവിധ ട്രേഡുകളിലായി 98 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഈമാസം 20 വരെ ഓൺലൈ നായി അപേക്ഷിക്കാം. ട്രേഡ്, ഒഴിവുകളുടെ എണ്ണം ബ്രാക്കറ്റിൽ: ഫിറ്റർ (24), ഇല ക്ട്രിഷ്യൻ (15), സിഒപിഎ/ഫ്ര ണ്ട് ഓഫിസ് അസിസ്റ്റന്റ് (12), ഇൻസ്ട്രമെന്റ് മെക്കാനിക് (12), വെൽഡർ – ഗ്യാസ് ആൻഡ് …
Read More »കേന്ദ്ര സേനകളിൽ 506 കമൻഡാൻ്റ്
അപേക്ഷ മേയ് 14 വരെ കേന്ദ്ര സായുധ പൊലീസ് സേന കളിൽ അസിസ്‌റ്റന്റ് കമൻഡാന്റ്റ് തസ്തികയിലെ 506 ഒഴിവുകളിലേ ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഓഗസ്‌റ്റ് 4 നു നടത്തു ന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (അസിസ്‌റ്റന്റ് കമൻ ഡാൻഡ്‌സ്) പരീക്ഷ മുഖേനയാ ണു തിരഞ്ഞെടുപ്പ്. ഓൺലൈൻഒഴിവുകൾ ഇങ്ങനെ . ബിഎസ്എഫ് 186 സിആർപിഎഫ് 120 . സിഐഎസ്എഫ് 100 . ഐടിബിപി 58 . എസ്എസ്ബി 42 …
Read More »