റെയിൽവേയിലെ 7951 ഒഴിവുകളിൽ വി വിധ റെയിൽവേ റിക്രൂട്മെൻ്റ് ബോർ ഡുകൾ അപേക്ഷ ക്ഷണിച്ചു. തിരുവന ന്തപുരം ആർആർബിക്കു കീഴിൽ ജൂനി യർ എൻജിനീയറുടെ 121 ഒഴിവുണ്ട്. ഓഗസ്റ്റ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏതെങ്കിലും ഒരു ആർ ആർബിയിലേക്കു മാത്രം അപേക്ഷി
ക്കുക.
. തസ്തികകൾ: കെമിക്കൽ സൂപ്പർ വൈസർ (റിസർച്), മെറ്റലർജിക്കൽ സൂപ്പർവൈസർ (റിസർച്), ജൂനിയർ എൻജിനീയർ, ഡിപ്പോ മെറ്റീരിയൽ സൂ: പ്രണ്ട്, കെമിക്കൽ ആൻഡ് മെറ്റലർജി : ക്കൽ അസിസ്റ്റന്റ്.
. തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) :
പട്ടികവിഭാഗം, വിമു ക്തഭടൻ, സ്ത്രീ കൾ, ട്രാൻസ്ജെൻ ഡർ, ന്യൂനപക്ഷവി : ഭാഗം, ഇബിസി എന്നിവർക്ക് 250 രൂപ മതി. ഒന്നാം ഘട്ട സിബിടിക്കു ശേഷം 250 രൂപ തിരി കെ നൽകും.
ഫീസ് ഓൺലൈനായി അടയ്ക്കണം. ബാങ്ക് ചാർജുകൾ ഈടാക്കും.
യോഗ്യതയുൾപ്പെടെ അപേക്ഷ അയ യ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാം ശങ്ങളും വെബ്സൈറ്റിലെ വിജ്ഞാപ നത്തിൽ ലഭിക്കും.
തിരുവനന്തപുരം ആർആർബി :
തിരുവനന്തപുരം ആർആർബിക്കു കീഴിലെ 121 ജൂനിയർ എൻജിനീയർ : ഒഴിവുകളുടെ വിശദാംശങ്ങളും
മുഖേന.
. ഫീസ്: 500 രൂപ. ഒന്നാം ഘട്ട ടെസ്റ്റി നു ശേഷം 400 രൂപ തിരികെ നൽകും.
യോഗ്യതയും:
. ജൂനിയർ എൻജിനീയർ/ ഇലക്ട്രി ക്കൽ/ ജനറൽ സർവീസസ്, ജൂനിയർ എൻജിനീയർ/ ഇലക്ട്രിക്കൽ/ ടിആർ ഡി: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് എൻജിനീയറി
ങ്ങിൽ മൂന്നു വർഷ ഡിപ്ലോമ.
. ജൂനിയർ എൻജിനീയർ/ സിവിൽ (പി-വേ & ബ്രിജ്), ജൂനിയർ എൻജിനീ യർ/ സിവിൽ (വർക്സസ് & റിസർച്): സി വിൽ എൻജിനീയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്സി സി വിൽ എൻജിനീയറിങ്.
. ജൂനിയർ എൻജിനീയർ/ മെക്കാനി ക്കൽ (സി & ഡബ്ല്യു): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മാ നുഫാക്ചറിങ്/ മെക്കട്രോണിക്സ്/ ഇൻഡസ്ട്രിയൽ/ മെഷിനിങ്/ ഇൻ സ്ട്രമെന്റേഷൻ & കൺട്രോൾ/ ടൂൾസ് & മെഷിനിങ്/ ടൂൾസ് & ഡൈ മേക്കിങ്/
ഓട്ടമൊബീൽ/ പ്രൊഡക്ഷൻ എൻജി നീയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമ.
* ജുനിയർ എൻജിനീയർ/ എസ് & ടി/ ടെലികമ്യൂണിക്കേഷൻ, ജൂനിയർ എൻ ജിനീയർ/ എസ് & ടി/ സിഗ്നൽ: ഇല ക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഐടി/ കമ്യൂണിക്കേഷൻ എൻജിനീയറിങ്/ കം പ്യൂട്ടർ സയൻസ് & എൻജിനീയറിങ്/
കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജി നീയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമ.
. പ്രായം: 18-36 അർഹർക്ക് പ്രായ സിത്തിൽ ഇളവുണ്ട്.
. ശമ്പളം: 35,400-44,900 രൂപ
പ്രധാന വെബ്സൈറ്റുകൾ