സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4 വരെ. 450 ഒഴിവു ണ്ട് (പുരുഷൻ-338, സ്ത്രീ-112).

•യോഗ്യത: എംബിബിഎസ്/പോസ്‌റ്റ് ഗ്രാഡ്വേറ്റ് ഡിഗ്രി.

• പ്രായം (2023 ഡിസംബർ 31ന്): എംബിബിഎസ് അപേക്ഷകർക്കു 30 തികയരുത്. പിജി അപേക്ഷകർക്കു 35.

തിരഞ്ഞെടുപ്പ്: ഡൽഹിയിൽ ഇൻ്റർവ്യൂ നടത്തും.

നീറ്റ്-പിജി പരീക്ഷയിലെ മാർക്കിൻ്റെ അടിസ്ഥാന ത്തിൽ അപേക്ഷകരെ ഷോർട് ലിസ്‌റ്റ് ചെയ്യും.

അപേക്ഷാഫീസ്: 200 രൂപ.

രെജിസ്റ്ററേഷന്   : www.amcsscentry.gov.in

About Carp

Check Also

എൻഡിഎ, എൻഎ പരീക്ഷ സെപ്റ്റംബർ 14ന്

” പെൺകുട്ടികൾക്ക് 25 സീറ്റ്: അപേക്ഷ ജൂൺ 17 വരെപ്ലസ്‌ടുവിനുശേഷം സൗജന്യമായി പഠിച്ച് കര, നാവിക വ്യോമ സേന കളിൽ …

Leave a Reply

Your email address will not be published.