ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ്

ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റി സ് ആകാം. കേരളത്തിലെ 44 ഒഴിവുൾപ്പെടെ 1500 അവസരം. ജൂലൈ 31 വരെ ഓൺലൈനാ യി അപേക്ഷിക്കാം. ഒരു വർഷമാണു പരിശീല Do.

സ്‌റ്റൈപ്പൻഡ്: റൂറൽ/സെമി അർബൻ-12,000. അർബൻ/മെട്രോ-15,000

.യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരു ദം അല്ലെങ്കിൽ തത്തുല്യം. 2020 മാർച്ച് 31ന് ശേഷം യോഗ്യത നേടിയവരാകണം. അപേ ക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാ ദേശികഭാഷയിൽ പ്രാവീണ്യം വേണം.

. പ്രായം: 20-28. പട്ടികവിഭാഗത്തിന് അഞ്ചും മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേ ഷിക്കാർക്കു പത്തും വർഷം ഇളവ്.

യോഗ്യതയും പ്രായവും 2024 ജൂലൈ 1 അടി സ്ഥാനമാക്കി കണക്കാക്കും.

. തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, പ്രാദേ ശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാന ത്തിൽ ജനറൽ ഫിനാൻഷ്യൽ അവയർനെസ്

ജനറൽ ഇംഗ്ലിഷ്, റീസണിങ് ആപ്റ്റിറ്റ്യൂഡ് ആൻഡ് കം പ്യൂട്ടർ നോള ജ്, ക്വാണ്ടിറ്റേറ്റി വ് ആപ്റ്റിറ്റ്യൂ ഡ് എന്നിവ ഉൾപ്പെടുന്ന ഒരു മണിക്കൂർ പരീക്ഷയാണ്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളി ലാണു പരീക്ഷാകേന്ദ്രം.

എട്ട് അല്ലെങ്കിൽ പത്ത് അല്ലെങ്കിൽ 12 ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചതിൻ്റെ രേഖ (മാർ ക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വിജ് ടെസ്റ്റ‌് ബാധകമല്ല. . അപേക്ഷാഫീസ്: 500 രൂപ (പട്ടികവിഭാഗം, ഭി ന്നശേഷിക്കാർക്കു ഫീസില്ല). ഓൺലൈനായി അടയ്ക്കാം

• : www.nats.education.gov.in വിവരങ്ങൾക്ക്: www.indianbank.in

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.