നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷ നിൽ സയൻ്റിസ്‌റ്റ് ബി തസ്‌തി കയിലെ 75 ഒഴിവുകളിലേക്ക് ഈമാസം 10 മുതൽ നവംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം ഔദ്യോഗിക വിജ്‌ഞാപനം www.recruit- ndl.nielit.gov.in ; https://ntro.gov.in എന്നീ സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിക്കും. നേരിട്ടുള്ള നിയമനം. ജനറൽ സെൻട്രൽ സിവിൽ സർവീസ്, ഗ്രൂപ്പ്- ‘എ’ ഗ്രസറ്റഡ്, നോൺ മിനിസ്‌റ്റീരിയൽ) തസ്‌തികയാണ്.
Read More »