ന്യൂ ഇന്ത്യ അഷുറൻസിൽ 325 അപ്രൻറിസ്

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി – ലിമിറ്റഡിൽ 325 അപ്രന്റിസ് അവസരം. കേരളത്തിൽ 15 ഒഴിവുണ്ട്. ഒരു വർഷമാണു പരിശീലനം. ഒക്ടോബർ 5 വരെ ഓൺ ലൈനായി അപേക്ഷിക്കാം.

* യോഗ്യത: ബിരുദം/ തത്തുല്യം.

. പ്രായം: 21-30.

.സ് റ്റൈപൻഡ്: 9000 രൂപ

* ഫീസ് (ജിഎസ്ട‌ി ഉൾപ്പെടെ): ജനറൽ, ഒബിസി: 944 രൂപ; : സ്ത്രീകൾ: 708 രൂപ; പട്ടികവിഭാ ഗം: 708 രൂപ; ഭിന്നശേഷിക്കാർ: 472 രൂപ. ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷകർ https://nats.education.gov.in എന്ന

വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്‌ത്‌ അപേക്ഷിക്കണം.

വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക് www.newindia.co.in

About Carp

Check Also

കോസ്‌റ്റ് ഗാർഡ് 36 ഒഴിവ്

മുംബൈയിലെ ഇന്ത്യൻ കോ സ്‌റ്റ്‌ ഗാർഡ് ഹെഡ് ക്വാർട്ടേ ഴ്സിൽ വിവിധ തസ്‌തികകളി ലായി 36 ഒഴിവുകളിൽ ഉടൻ വിജ്‌ഞാപനമാകും. …

Leave a Reply

Your email address will not be published.