അസം റൈഫിൾസിൽ സ്പോർ ട്‌സ് കോട്ട ഒഴിവിലേക്ക് റിക്രൂട്‌മെ ൻ്റ് റാലി നടത്തുന്നു. റൈഫിൾമാൻ/ റൈഫിൾവുമൺ (ജനറൽ ഡ്യൂട്ടി) തസ്‌തികയിലാണു നിയമനം. പുരു ഷന്മാർക്കും സ്ത്രീകൾക്കും 19 ഒഴി വു വീതം
നവംബർ 25 മുതൽ നാഗാലാൻഡി ലെ സുഖോവിയിലാണ് റാലി.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 27
. കായിക ഇനങ്ങൾ: ഫുട്ബോൾ, അത്ലറ്റിക്സ്, ഫെൻ സിങ്, ആർച്ചറി, ബാഡ്‌മിൻ്റൻ, ഷൂട്ടിങ്, ജൂഡോ, കരാട്ടെ.
. അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗം/വനിതകൾ ക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കണം.