9144 ടെക്നിഷ്യൻ ഒഴിവിലേക്കു റെയിൽ ‘വേ റിക്രൂട്‌മെന്റ്റ് ബോർഡ് കേന്ദ്രീ കൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവനന്തപു രം ആർആർബിയിൽ 278 ഒഴിവ്. ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. www.rrbthiruvananthapuram.gov.in | തിരുവനന്തപുരത്തെ ഒഴിവുകൾ: ബ്ലാക്സ്‌മിത്ത്, ബ്രിജ്, കാര്യേജ് ആൻഡ് വാഗൺ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ ആൻഡ് എസി, റിവേറ്റർ, എസ് ആൻ ഡ് ടി, ട്രാക്ക് മെഷീൻ, വെൽഡർ എന്നീ ട്രേഡുകളി ലായി ടെക്നിഷ്യൻ ഗ്രേഡ് III വിഭാഗത്തിൽ 248 …
Read More »