9144 ടെക്നിഷ്യൻ ഒഴിവിലേക്കു റെയിൽ ‘വേ റിക്രൂട്‌മെന്റ്റ് ബോർഡ് കേന്ദ്രീ കൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവനന്തപു രം ആർആർബിയിൽ 278 ഒഴിവ്. ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം.
www.rrbthiruvananthapuram.gov.in
| തിരുവനന്തപുരത്തെ ഒഴിവുകൾ: ബ്ലാക്സ്‌മിത്ത്, ബ്രിജ്, കാര്യേജ് ആൻഡ് വാഗൺ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ ആൻഡ് എസി, റിവേറ്റർ, എസ് ആൻ ഡ് ടി, ട്രാക്ക് മെഷീൻ, വെൽഡർ എന്നീ ട്രേഡുകളി ലായി ടെക്നിഷ്യൻ ഗ്രേഡ് III വിഭാഗത്തിൽ 248 ഒഴി വും ടെക്നിഷ്യൻ ഗ്രേഡ് | സിഗ്നൽ വിഭാഗത്തിൽ 30 – ഒഴിവും.ടെക്നിഷ്യൻ ഗ്രേഡ് III യോഗ്യത: എസ്എസ്എൽ സിയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/ആക്ട് അപ്ര ന്റിസ്‌ഷിപ്പുംടെക്‌നിഷ്യൻ ഗ്രേഡ് 1 യോഗ്യത: ഫിസിക്സ്/ ഇലക്ട്രോണിക്സ‌്/ കംപ്യൂട്ടർ സയൻസ്/ ഐടി/ ഇൻ സ്ട്രമെന്റേഷൻ സ്ട്രീമുകളിൽ ബിഎസ്സി, അല്ലെ ങ്കിൽ ഏതെങ്കിലും സബ് സ്ട്രീമുകളിൽ ബിഎസി, അല്ലെങ്കിൽ 3 വർഷ എൻജി. ഡിപ്ലോമ, അല്ലെങ്കിൽ എൻജി. ബിരുദം.
പ്രായം (01.07.2024ന്): ടെക്നിഷ്യൻ ഗ്രേഡ് 1: 18- 36. ടെക്നിഷ്യൻ ഗ്രേഡ് III: 18-33. ഉയർന്ന പ്രായപ രിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഇളവ്.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി ബിടി) മുഖേന.
– ഫീസ്: 500 രൂപ. ഓൺലൈനായി അടയ്ക്കണം. സിബിടിക്കു ശേഷം 400 രൂപ തിരികെ നൽകും. പട്ടി കവിഭാഗം, വിമുക്‌തഭടന്മാർ, സ്ത്രീകൾ, ട്രാൻസ് ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, ഇബിസി എന്നി വർക്ക് 250 രൂപ. സിബിടിക്കു ശേഷം 250 രൂപ തിരി കെ നൽകും.