ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിലെ 466 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. അവ സരം പുരുഷന്മാർക്കു മാത്രം. * തസ്തികകൾ: ഡ്രാഫ്റ്റ്സ്മാൻ, സൂപ്പർവൈസർ (അഡ്മിനിസ്ട്രേഷൻ), ടേണർ, മെഷിനിസ്റ്റ്, ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്പോർ ട്ട്, ഡവർ റോഡ് റോളർ, ഓപ്പറേറ്റർ എക്സ്കവേറ്റിങ് മെഷിനറി. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. www.bro.gov.in
Read More »