തിരുവനന്തപുരത്ത് 286 റെയിൽവേയിലെ നോൺ ടെക്നി ക്കൽ പോപ്പുലർ കാറ്റഗറിയിലെ (എൻ ടിപിസി) 11,558 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡു കൾ അപേക്ഷ ക്ഷണിച്ചതിൻ്റെ വിശദ വിജ്‌ഞാപനം റെയിൽവേയുടെ ഔ ദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീ കരിച്ചു. സതേൺ റെയിൽവേ തിരുവ നന്തപുരം ആർആർബിക്കു കീഴിൽ ഗ്രാജേറ്റ് തസ്‌തികകളിൽ 174, അണ്ടർ ഗ്രാജേറ്റ് തസ്‌തികകളിൽ 112 ഒഴിവുമുണ്ട്. അപേക്ഷകർ ഏതെ ങ്കിലും ഒരു ആർആർബിയിലേക്കു മാത്രം അപേക്ഷിക്കുക. ഗ്രാറ്റ് തസ്തികകൾ, …
Read More »