ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ: അവിവാഹിതരായ പുരുഷന്മാർക്കായി 100 ഒഴിവ്. ജനനം: 2001 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്. യോഗ്യത: ബിരുദം. നേവൽ അക്കാദമി, ഏഴിമല: അവിവാഹിതരായ പുരുഷന്മാർക്കായി 32 ഒഴിവ് ജനനം: 2001 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്. യോഗ്യത: ബിടെക് / ബിഇ ■എയർ ഫോഴ്സ‌് അക്കാദമി, ഹൈദരാബാദ്: 32 ഒഴിവ്. ജനനം: 2001 ജനുവരി രണ്ട്- 2005 ജനു വരി ഒന്ന്. കമേഴ്സ്യൽ …
Read More »