Carp

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 496 ഒഴിവുകൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. എയർ ട്രാഫിക് കൺട്രോളിൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്കുള്ള നിയമനമാണ് ഇപ്പോള്‍ നടത്തുന്നത്. ആകെ 496 ഒഴിവുകളാണുള്ളത്. എയർപോർട്ട് അതോറിറ്റി നേരിട്ട് നടത്തുന്ന നിയമനങ്ങളാണിത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച ശമ്പളത്തോടൊപ്പം തന്നെ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 നവംബർ 30 ആണ്. ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയ്‌ക്കൊപ്പം സയൻസിൽ മൂന്ന് വർഷത്തെ ഫുൾടൈം റെഗുലർ ബാച്ചിലേഴ്‌സ് ബിരുദം അല്ലെങ്കിൽ …

Read More »

ആർമിയിൽ കായികതാരങ്ങൾ

ഇന്ത്യൻ ആർമിയിൽ ഹവിൽദാർ, നായ്ബ് സുബേദാർ തസ്തികക ളിലേക്ക് കായികതാരങ്ങൾക്ക് അ പേക്ഷിക്കാം. വിവിധകായിക ഇന ങ്ങളിൽ ഒഴിവുണ്ട്. പ്രായം: 17.5 മുതൽ 25. അപേക്ഷ ഇ-മെയിൽ വഴി അയ യ്ക്കണം. അവസാന തീയതി ഒക്ടോബർ 30. www.joinindianarmy.nic.in

Read More »

കൊച്ചിൻ ഷിപ്യാഡിൽ 145 അപ്രന്റിസ്

കൊച്ചിൻ ഷിപ്യാ ഡ് ലിമിറ്റഡിൽ 75 ഗ്രാറ്റ്, 70 ടെക്നിഷ്യൻ (ഡി പ്ലോമ) അപ്രന്റിസ് ഒഴിവ്. 31 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cochinshipyard.in തസ്തിക, വിഭാഗം, ഒഴിവ്, യോ ഗ്യത, സ്റ്റൈപൻഡ്: ഗ്രാറ്റ് അപ്രന്റിസ്: ഇലക്ട്രി ക്കൽ & ഇലക്ട്രോണിക്സ് (12), മെക്കാനിക്കൽ (20), ഇലക്ട്രോ ണിക്സ് & കമ്യൂണിക്കേഷൻ (6), സിവിൽ (15), കംപ്യൂട്ടർ സയൻസ് ഐടി (10), ഫയർ & സേഫ്റ്റി (4), മറൈൻ (4), നേവൽ …

Read More »

ഐബിയിൽ 677 ഒഴിവ്

കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയുടെ സബ്സിഡിയറികളിൽ സെക്യുരിറ്റി അസിസ്റ്റന്റ് മോട്ടർ ട്രാൻ സ്പോർട്ട്, മൾട്ടി ടാസ്കിങ് സ്റ്റാഫ്/ ജന റൽ തസ്തികകളിലായി 677 ഒഴിവ്. നേരിട്ടുള്ള നിയമനം ജനറൽ സെൻട്രൽ സർവീസ്, (ഗ്രൂപ്പ് സി) നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീ രിയൽ തസ്തികയാണ്. തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ (എസ്ഐബി) 22 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ നവംബർ 13 വരെ. www.mha.gov.in, www.ncs.gov.in യോഗ്യത: പത്താം ക്ലാസ് …

Read More »

നേവിയിൽ 224 ഓഫിസർ

ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നി ക്കൽ ബ്രാഞ്ചുകളിൽ ഷോർ ട് സർവീസ് കമ്മിഷൻ ഓഫി സറുടെ 224 ഒഴിവ്. അവിവാ ഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവ സരം. ഓൺലൈൻ അപേ ക്ഷ 29 വരെ. www.joinindiannavy. gov.in 60% മാർക്കോടെ ബിഇ/ബി ടെക്, എംബിഎ, എംസിഎ എംഎസ്സി (ഐടി), ബിഎ സി/ബികോം/ബിഎസ് സി(ഐടി)ക്കൊപ്പം ഫിനാൻ സ്/ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ മാനേജ്മെന്റിമെറ്റ് രിയൽ മാനേജ്മെന്റിൽ പിജിഡിപ്ലോമ, എ.സി (മാത് സിഓപ്പറേഷനൽ …

Read More »

ആർമിയിൽ+2 ടെക്നിക്കൽ എൻട്രി

ആർമിയുടെ പ്ലസ് ടു ടെക് നിക്കൽ എൻട്രി സ്കീ മിൽ (പെർമനന്റ് കമ്മിഷൻ) 90 ഒഴി വ്. അവിവാഹിതരായ ആൺകുട്ടി കൾക്കാണ് അവസരം. ഓൺലൈൻ വഴി നവംബർ 12 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്സ് പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. അപേക്ഷ കർ ജെഇഇ മെയിൻ) 2023 എഴുതിയവരാകണം. 2004 ജൂലൈ രണ്ട്- 2007 ജൂലൈ ഒന്ന് കാലയളവിൽ ജനിച്ചവരായിരിക്കണം. 4 വർഷം …

Read More »

ഇന്റലിജന്‍സ് ബ്യൂറോ 677 ഒഴിവുകൾ

ഇന്റലിജന്‍സ് ബ്യൂറോ കേരളത്തിലെ അടക്കം വിവിധ സംസ്ഥാനങ്ങളിലെ 677 ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, മള്‍ട്ടി ടാസ്റ്റിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഇന്ത്യയിലെമ്പാടുമായി 677 ഒഴിവുകളാണ് ഉള്ളത്. സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്: ഒഴിവുകൾ – 362 പ്രായ പരിധി – 27 വയസ്സ്. യോഗ്യത – പത്താം …

Read More »

ഇന്ത്യൻ നാവികസേന 224 ഒഴിവുകൾ

2024 ജൂൺ മുതൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ ഗ്രാന്റിനായി അവിവാഹിതരായ യോഗ്യരായ പുരുഷന്മാരിൽ നിന്നും അവിവാഹിതരായ സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ നാവികസേന. പ്രോഗ്രാമിന്റെ പരിശീലനം കണ്ണൂരിലെ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി ക്യാമ്പസിലായിരിക്കും. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഒക്ടോബർ 29നകം ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷാ ഫോമുകൾ സമർപ്പിക്കാവുന്നതാണ്. ഏകദേശം 224 ഷോർട്ട് സർവീസ് കമ്മീഷൻ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 224 …

Read More »

55 വയസ്സിന് താഴെയുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായിപലിശ രഹിത ധനസഹായം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെയുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ഒറ്റത്തവണയായി നല്‍കുന്ന പലിശ രഹിത ധനസഹായമാണിത്. ലോണ്‍ അനുവദിച്ചുകിട്ടിയതിനുശേഷം 6 മാസം കഴിഞ്ഞാല്‍ തുക മടക്കി അടച്ചു തുടങ്ങണം. ലഭ്യമാകുന്ന പരമാവധി തുക 30000 രൂപയാണ്. കുടുംബശ്രീ യൂണീറ്റുകള്‍ , വനിതാകൂട്ടായ്മകള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍, 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുള്ള വിധവകള്‍ക്കും ബി.പി.എല്‍./ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും മുന്‍ഗണന ഉണ്ട്. . …

Read More »

വിധവകള്‍ക്ക് അഭയ കിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അശരണരായ വിധവകള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭ്യമാക്കുന്ന അഭയ കിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപയാണ് ധനസഹായം ലഭിക്കുക. ഇപ്പോൾ അപേക്ഷിക്കാം……….. അപേക്ഷ നൽകേണ്ട അവസാന തിയതി : 15 ഡിസംബര്‍ 2023 website :  http://wcd.kerala.gov.in

Read More »