ആർമിയിൽ കായികതാരങ്ങൾ

ഇന്ത്യൻ ആർമിയിൽ ഹവിൽദാർ, നായ്ബ് സുബേദാർ തസ്തികക ളിലേക്ക് കായികതാരങ്ങൾക്ക് അ പേക്ഷിക്കാം. വിവിധകായിക ഇന ങ്ങളിൽ ഒഴിവുണ്ട്.

പ്രായം: 17.5 മുതൽ 25. അപേക്ഷ ഇ-മെയിൽ വഴി അയ യ്ക്കണം.

അവസാന തീയതി ഒക്ടോബർ 30. www.joinindianarmy.nic.in

About Carp

Check Also

എൻഡിഎ, എൻഎ പരീക്ഷ സെപ്റ്റംബർ 14ന്

” പെൺകുട്ടികൾക്ക് 25 സീറ്റ്: അപേക്ഷ ജൂൺ 17 വരെപ്ലസ്‌ടുവിനുശേഷം സൗജന്യമായി പഠിച്ച് കര, നാവിക വ്യോമ സേന കളിൽ …

Leave a Reply

Your email address will not be published.