2024 ഒക്ടോബറിൽ ആരംഭി ക്കുന്ന 56-ാമത് എൻസിസി സ്പെഷൽ എൻട്രി (നോൺ ടെക്നിക്കൽ) സ്‌കീം പ്രവേശന ത്തിനു ഫെബ്രുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം. പുരുഷൻമാർക്ക് അൻപതും സ്ത്രീകൾക്ക് അഞ്ചും ഒഴിവാണുള്ളത്. അവിവാഹിതരായിരിക്ണം. യോഗ്യത: 50% മാർക്കോടെ ബിരു ദം/തത്തുല്യം, എൻ സിസി സീനിയർ ഡിവി ഷൻ/ വിംഗിൽ 3/2 വർഷം പ്രവ/ർത്തിച്ചിരിക്കണം, എൻസിസി സി സർട്ടിഫിക്കറ്റ് പരീക്ഷയിൽ യുദ്ധത്തിൽ പരിക്കേറ്റവരുടെ കൊല്ലപ്പെട്ടവരു ടെ/കാണാതായവരുടെ ആശ്രി തർക്കു സി സർട്ടിഫിക്കറ്റ് …
Read More »Carp
ഐഐഎം കോഴിക്കോട്: 18 അധ്യാപക ഒഴിവ്
കോഴിക്കോട് ഐ ഐ എമ്മിൽ അസോഷ്യേറ്റ്/ അസിസ്‌റ്റൻ്റ് പ്രഫസറുടെ 18 ഒഴിവ്. റഗുലർ നിയമനം. ഫെബ്രുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം. www.iimk.ac.in ഒഴിവുളള വിഷയങ്ങൾ: ഫിനാൻസ്, അക്കൗണ്ടിങ് & കൺട്രോൾ, ഇക്കണോമിക്സ്, ഹ്യു മാനിറ്റീസ് & ലിബറൽ ആർട്‌സ് ഇൻ മാനേ ജ്‌മെന്റ്, ഇൻഫർമേഷൻ സിസ്‌റ്റംസ്, ഓർഗ നൈസേഷനൽ ബിഹേവിയർ & എച്ച്ആർ, ക്വാണ്ടിറ്റേറ്റീവ് മെതേഡ്‌സ് & ഓപ്പറേഷൻസ് മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ് ■ യോഗ്യത: പി എച്ച് …
Read More »യുണൈറ്റഡ് ഇന്ത്യയിൽ 250 അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ ജനറലിസ്‌റ്റ് വിഭാഗത്തിൽ 250 അഡ്മിനിസ് ട്രേറ്റീവ് ഓഫിസർ (സ്കെ യിൽ-1) ഒഴിവിലേക്ക് 23 വരെ അപേക്ഷിക്കാം. www.uiic.co.in യോഗ്യത: 60% മാർക്കോടെ ഏതെങ്കി ലും ബിരുദം; പട്ടികവിഭാഗത്തിന് 55%. കംപ്യൂട്ടർ പരിജ്‌ഞാനം വേണം. പ്രായം: 21-30 (കഴിഞ്ഞ ഡിസംബർ 31 അടിസ്‌ഥാനമാക്കി). അർഹർക്ക് ചട്ടപ്രകാ രം ഇളവ് ശമ്പളം;50,925-96,765 രൂപ പ്രിലിമിനറി പരീക്ഷ അടുത്തമാസം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ട …
Read More »ഡൽഹി സർക്കാരിൽ 8571 ഒഴിവ്
ഡൽഹി സർക്കാരിൽ വിവിധ വകുപ്പുകളിലായി 8571 ഒഴിവിലേക്ക് സം സ്‌ഥാന സബോർഡി നേറ്റ് സർവീസസ് സില ക്‌ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. 5118 അധ്യാപകർ: അപേക്ഷ ഫെബ്രുവരി 8 – മാർച്ച് 8 1896 മറ്റ് ഒഴിവുകൾ: അപേക്ഷ ഫെബ്രുവരി 13 – മാർച്ച് 13 990 അസിസ്‌റ്റന്റ്: അപേ ക്ഷ ജനുവരി 18-ഫെബ്രുവ 18 567 മൾട്ടിടാസ്‌കിങ് സ്റ്റാഫ്: അപേക്ഷ ഫെബ്രുവരി 8 – മാർച്ച് 8 യോഗ്യത …
Read More »റെയിൽവേയിൽ 1646 അപ്രന്റ്റിസ്
ജയ്പൂർ ആസ്ഥാനമായ നോർത്ത് വെസ്‌റ്റേൺ റെയിൽവേയിൽ 1646 അപ്രന്റിസ് ഒഴിവ്. അപേക്ഷ ഫെബ്രുവരി 10 വരെ. www.rrcjaipur.in 1 ട്രേഡ്: ഇലക്ട്രിക്കൽ, കാർപെ ന്റർ, പെയിൻ്റർ, മേസൺ, പൈപ് ഫിറ്റർ, ഫിറ്റർ, ഡീസൽ മെക്കാനി ക്, പവർ ഇലക്ട്രിഷ്യൻ, ഇല ക്ട്രിഷ്യൻ, വെൽഡർ, മെക്കാനി ക്കൽ, എസ് & ടി, സി & ഡബ്ല്യു, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെഷിനി * യോഗ്യത: 50% മാർ ക്കോടെ പത്താം …
Read More »കർണാടകയിലെ നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ
കർണ്ണാടകയിലെ വിവിധ കോളേജുകളിലേക്ക് 2023 – 24 അദ്ധ്യായന വർഷത്തിലേക്കുള്ള ബി എസ് സി നേഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട ഒരു പ്രധാന കാര്യം ഓർമ്മപ്പെടുത്തുവാൻ ആണ് ഈ കത്ത് എഴുതുന്നത്. കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ് ഗാന്ധി ആരോഗ്യ യുണിവേസ്റ്റിറ്റിയുടെയും ഉത്തരവ് പ്രകാരം 2023 – 24 അദ്ധ്യായന വർഷം മുതൽ ബി എസ് സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സാമിനേഷൻ അഥോർട്ടി (KEA) നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് …
Read More »ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ 140 ഒഴിവ്
ആയുഷ് മന്ത്രാലയത്തിനു കീഴിൽ ന്യൂഡൽഹിയിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആ യുർവേദയിൽ അനധ്യാപക ത സ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 140 ഒഴിവുണ്ട്. ഓൺലൈനാ യി അപേക്ഷിക്കണം. അവസാന തീയതി ജനുവരി 31. തസ്‌തികകളും ഒഴിവും: സ്റ്റാഫ് നഴ്സ‌്-40, മെഡിക്കൽ സൂപ്രണ്ട് 1, സയന്റിസ്റ്റ്-സി/ഡി (ഇൻ്റഗ്രേറ്റഡ് ട്രാ ൻസ്ലേഷൻ റിസർച്ച്)-5, ജൂണിയർ സ്റ്റാഫ് സർജൻ (ഡെന്റൽ)-1, സ്റ്റാ ഫ് സർജൻ (ഡെന്റ്റൽ)-1, മെഡിക്ക ൽ ഓഫീസർ (കാഷ്വാലിറ്റി)-4, സി എസ്എസ്‌ഡി …
Read More »ഇന്ത്യൻ നേവിയിൽ 35 അവസരം
ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ആൻ ഡ് ടെക്നിക്കൽ ബ്രാഞ്ചിലെ പ്ലസ്‌ടു (ബി ടെക്) കേഡറ്റ് എ ൻട്രി സ്ക്രീമിലേക്ക് അപേ ‘ക്ഷ ക്ഷണിച്ചു. 35 ഒഴിവാണു ള്ളത്. വനിതകൾക്കും അപേ ക്ഷിക്കാം. ഏഴിമല നാവിക അക്കാദമിയിൽ 2024 ജൂലൈ മാസത്തിൽ കോഴ്സ‌് ആരംഭി ക്കും. പെർമനന്റ്റ് കമ്മീഷൻ വിജ്ഞാപനമാണ്. അവസാ ന തീയതി: ജനുവരി 26. വിദ്യാഭ്യാസ യോഗ്യത: പ്ല സ് ടു സമ്പ്രദായത്തിലുള്ള സീനിയർ സെക്കൻഡറി വിജ യം/ …
Read More »ഒമാൻ ഇന്ത്യൻ സ്‌കൂളിൽ അധ്യാപക ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാ നിലെ ഇന്ത്യൻ സ്‌കൂളി ൽ 10 ഒഴിവ്. ബയോഡേറ്റ teachers@odepc.in എന്ന ഇ-മെയിലിൽ ജനുവരി 20നകം അയയ്ക്കണം. തസ്തിക, യോഗ്യത കിൻഡർഗാർട്ടൻ ടീച്ചർ: ബിരുദം, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്. ഇംഗ്ലീഷ്, സയൻസ്, ഫി സിക്സ്, കെമിസ്‌ട്രി, കണക്ക് വിഷയങ്ങളിൽ സർക്കാർ പ്രൈമറി/സെക്കൻ ഡ റി ടീച്ചർ: അതതു വിഷ യങ്ങളിൽ ബിരുദം/ പി ജി + ബിഎഡ്. ഐസിടി: കംപ്യൂട്ടർ സയൻസിൽ …
Read More »ബെൽ: 115 അപ്രന്റിസ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റ ഡിന്റെ ഗാസിയാബാദ് യൂണിറ്റിൽ 115 ഡിപ്ലോമ അപ്രന്റിസ് ഒഴിവിലേ ക്ക് 15 വരെ അപേക്ഷിക്കാം. www.bel-india.in വിഭാഗങ്ങൾ: മെക്കാനിക്കൽ, കം പ്യൂട്ടർ, ഇലക്ട്രോണിക്സ്, ഇല ക്ട്രോണിക്സ് & കമ്യൂണിക്കേ ഷൻ, ഇലക്ട്രോണിക്‌സ് & ടെലിക മ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, സിവിൽ, മോഡേൺ ഓഫിസ് മാനേജ്മെന്റ്റ് & സെക്രട്ടേറിയൽ പ്രാക്ടിസ് പ്രായപരിധി: 23 സ്‌റ്റൈപൻഡ്: 12,500 രൂപ
Read More »
CARP
CARP