ബംഗളൂരുവിലെ റിക്രൂട്ടിംഗ് സോൺ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീ സംഘടിപ്പിക്കുന്ന അഗ്നിവീ ർ റിക്രൂട്ട്മെന്റ് റാലി നാളെ മു തൽ 26 വരെ എറണാകുളം മ ഹാരാജാസ് കോളജ് സ്റ്റേഡി യത്തിൽ നടത്തും. ഏപ്രിൽ 17 മുതൽ 24 വരെ നടത്തിയ ഓ ൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ യുവാക്കൾ ക്കായാണു റാലി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ട യം, എറണാകുളം …
Read More »Carp
സൗദിയിൽ നഴ്സ്/ഡോക്ടർ
ഡെപെക് മുഖേന സൗദി ആ രോഗ്യ മന്ത്രാലയത്തിനു കീഴിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ നഴ്സ് ഡോക്ടർ നിയമനം. നഴ്സ്: വനിതകൾക്കാണ് അവസരം. എമർജൻസി (ഇആർ), ജനറൽ വിഭാഗം, ഐസിയു, മിഡ്വൈഫ്, പീഡിയാട്രിക് ഐസിയു ഡിപ്പാർ ട്ട്മെന്റുകളിൽ രണ്ടു വർഷ പരിചയ മുളളവർക്ക് അപേക്ഷിക്കാം. പ്രായം 40ൽ താഴെ. അവസാന തീയതി: ന വംബർ 20. ഇന്റർവ്യൂ നവംബർ 26,27,28 തീയതികളിൽ കൊച്ചിയിൽ. ഡോക്ടർ; സ്പെഷലിസ്റ്റ്, കൺസൾ ട്ടന്റ് …
Read More »കായികതാരങ്ങൾക്ക് റെയിൽവേയിൽ 113 ഒഴിവ്
വെസ്റ്റേൺ റെയിൽവേ: 64 ഒഴിവ് വെ സ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് 64 ഒഴിവ്. ഓൺലൈൻ അപേക്ഷ ഡിസം ബർ 9 വരെ. – ഒഴിവുള്ള വിഭാഗങ്ങൾ അത്ലറ്റി ക്സ്, ഖൊ ഖൊ, റെസ്ലിങ് ഫീ സ്റ്റൈൽ, ഷൂട്ടിങ്, വെയ്റ്റ് ലിഫ്റ്റിങ്, പവർ ലി ഫ്റ്റിങ്, ടേബിൾ ടെന്നീസ്, കബഡി, ഡൈവിങ്, ബാസ്കറ്റ്ബോൾ, വോളിബോൾ, വാട്ടർ പോ ളോ, ഹാൻഡ്ബോൾ, ഫുട്ബോൾ, ഹോക്കി, ക്രിക്കറ്റ്, ബോൾ ബാഡ്മിന്റൻ, ബാഡ്മിന്റൻ www.rrc-wr.com നോർത്ത് …
Read More »വനം വകുപ്പില്‍ ജോലി പിഎസ്‌സി എഴുതാതെ
വനം വകുപ്പിനു കീഴില്‍ കോട്ടൂർ ആന പുനരധി വാസ കേന്ദ്രം, തൃശൂർ സുവോളജി പാർക്ക് എന്നിവിടങ്ങളിലായി നിരവധി ഒഴിവുകള്‍. രണ്ടിടത്തുമായി ആകെ 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ നിയമനങ്ങളാണ്. ബന്ധപ്പെട്ട തസ്തികയിലേക്ക് അർഹമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് നവം ബർ 16 വരെ അപേക്ഷിക്കാം.ആന പുനരധി വാസ കേന്ദ്രത്തിലെ തസ്തികയും ഒഴിവും. അസിസ്‌റ്റൻ്റ് മഹോ ട്ട്-ആന പാപ്പാൻ (4), സെക്യൂരിറ്റി ഗാർഡ് (3), ഡ്രൈവർ കം അറ്റൻഡൻ്റ് (2), അസിസ്‌റ്റന്റ്റ് …
Read More »ഐഐടി: 89 ഒഴിവ്
ഹൈദരാബാദിലെ ഇ ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 89 റെഗുലർ ഒഴിവ്. ഓൺ ലൈൻ അപേക്ഷ നവംബർ 12 വരെ. അവസാന തീയതി: നവംബർ 12 തസ്തികകൾ: പിആർഒ, ടെക്നിക്കൽ സൂപ്രണ്ട്, സെക്ഷൻ ഓഫീസർ, ജൂണിയർ സൈക്കോളജി ക്കൽ കൗൺസലർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഫിസിക്ക ൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ലൈബ്രറി ഇൻഫർ മേഷൻ അസിസ്റ്റന്റ്, ജൂണിയർ എൻജിനിയർ, ജൂ ണിയർ ടെക്നിക്കൽ സൂപ്രണ്ട്, അക്കൗണ്ടന്റ്, …
Read More »കരസേനയിൽ എൽഎൽബിക്കാർക്ക് അവസരം
നിയമബിരുദധാരികൾക്കു കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാം. ജെഐജി എൻട്രി സ്കീം 33-ാം ഷോർട്ട് സ ർവീസ് കമ്മീഷൻഡ് (എൻട്രി) ഒക്ടോബർ-2024 കോഴ്സിലാണ് അവസരം. അവിവാഹിതരായ പു രുഷന്മാർക്കും സ്ത്രീകൾക്കും നവംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.ജഡ്ജ്, അഡ്വ ക്കറ്റ് ജനറൽ ഡിപ്പാർട്ട്മെന്റിൽ ലഫ്റ്റനന്റ് റാങ്കി ലായിരിക്കും നിയമനം ഒഴിവ്. 8 പുരുഷൻ 4, സ്ത്രീ-4). പ്രായം: 2024 ജൂലൈ ഒന്നിന് 21-27. യോഗ്യത: 55 ശതമാനം മാർക്കോടെ എൽഎൽ …
Read More »എൻഎഫ്എലിൽ 89 ഒഴിവ്
74 മാനേജ്മെന്റ് ട്രെയിനി നോയിഡ ആസ്ഥാനമായ നാഷനൽ ഫെർട്ടിലൈ സേഴ്സ് ലിമിറ്റഡിൽ 74 മാനേജ്മെന്റ് ട്രെയിനി ഒഴി വ്. ഡിസംബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം: www.nationalfertilizers.com ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും: മാർക്കറ്റിങ്: എംബിഎ പിജിഡിബിഎം/ പിജിഡി എം (മാർക്കറ്റിങ്/ അഗ്രി ബിസിനസ് മാർക്കറ്റിങ്/ റൂ റൽ മാനേജ്മെന്റ് ഫോറിൻ ട്രേഡ്/ ഇന്റർനാഷ നൽ മാർക്കറ്റിങ്) അല്ലെങ്കിൽ ബിഎസ്സി അഗ്രി കൾചർ, എംഎസ്സി അഗ്രികൾചർ (സീഡ് സയൻ സ് ആൻഡ് …
Read More »ബെമ്ൽ:101എക്സിക്യൂട്ടീവ്
കേന്ദ്ര സർക്കാർ സ്ഥാപനമായ ബെംഗളൂരു ബെമ്ൽ (BEML) ലിമിറ്റഡിനു കീഴിൽ എക്സി ക്യൂട്ടീവ് തസ്തികകളിലായി 101 ഒഴിവ്. ഒരു വർഷം പരി ശീലനം, തുടർന്ന് നിയമനം. 20 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: അസിസ്റ്റന്റ് ഓഫിസർ, മാനേ ജ്മെന്റ് ട്രെയിനി, ഓഫിസർ, അസിസ്റ്റന്റ് മാനേ ജർ, മാനേജർ, സീനിയർ മാനേജർ, അസിസ്റ്റ ന്റ് ജനറൽ മാനേജർ, ഡപ്യൂട്ടി ജനറൽ മാനേ ജർ, ജനറൽ മാനേജർ, ചീഫ് ജനറൽ മാനേജർ, എക്സിക്യൂട്ടീവ് …
Read More »എംജി, കുസാറ്റ്, കാർഷിക സർവകലാശാലകൾ 65 അധ്യാപക ഒഴിവ്
എംജി: 26 ഒഴിവ് എംജി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ 26 പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. 20 വരെ അപേക്ഷി https://facultyrecruitment.mgu.ac.in ഓൺലൈൻ അപേക്ഷയുടെ ഹാർ ഡ് കോപ്പിയും അനുബന്ധ രേഖകളും 25ന് അകം സർവകലാശാലയിൽ നേരിട്ടു നൽകണം. 2018ലെ യുജിസി മാനദണ്ഡ പ്രകാരം യോഗ്യത വേണം. കുസാറ്റ് 22 ഒഴിവ് കൊച്ചി സർവകലാശാലയുടെ (കുസാറ്റ്) വിവിധ വകുപ്പ് വിഭാഗങ്ങളിൽ 22 അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് …
Read More »ബാങ്ക് ഓഫ് മഹാരാഷ്ട്ര 100 ക്രെഡിറ്റ് ഓഫിസർ
ബാങ്ക് ഓഫ് മഹാരാഷ്ട്ര യിൽ ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ 100 ഒഴിവ്. ക്രെഡിറ്റ് ഓഫി സർ സ്കെയിൽ-2 (50 ഒഴിവ്), സ്കെയിൽ 3 (50 ഒഴിവ്) വിഭാഗങ്ങളിലാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം o. ഓൺലൈനായി ഈമാസം 6 വരെ അപേക്ഷിക്കാം. www.bankofmaharashtra.in ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തിര ഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുര ത്താണു പരീക്ഷാകേന്ദ്രം
Read More »