സൗത്ത് ഈസ്റ്റ‌് സെൻട്രൽ റെയിൽവേ:733 അപ്രന്റിസ്

സൗത്ത് ഈസ്റ്റ‌് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ 733 അപ്രന്റിസ് ഒഴിവ്. അപേക്ഷ ഏപ്രിൽ 12 വരെ.

https:// apprenticeshipindia.org

ട്രേഡുകളും ഒഴിവും :

ഫിറ്റർ (187), ഇലക്ട്രിഷ്യൻ (137), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (100), വയർമാൻ (80), കാർപെന്റർ (38), പെയിന്റർ (42), സ്റ്റെനോ-ഇംഗ്ലി ഷ് (27), പ്ലംബർ (25), സ്‌റ്റെനോ- ഹിന്ദി (19), വെൽഡർ (18), മെക്കാനിക്-ആർഎസി (15), ഡീ സൽ മെക്കാനിക് (12), ഡ്രാ ഫ്റ്റ്സ്മ‌ാൻ-സിവിൽ (10), ഇലക്ട്രോണിക് മെക്കാനിക് (5), ടർണർ (4), മെഷി നിസ്റ്റ‌് (4), ഡിജി റ്റൽ ഫൊട്ടോഗ്ര ഫർ (2), എസ്എം ഡബ്ല്യൂ (4), കെമിക്കൽ ലബോറ ട്ടറി അസിസ്റ്റന്റ് (4).

. യോഗ്യത: പത്താം ക്ലാസ്

ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.

• പ്രായം (12.04.2024 ന്): 15-24.

അർഹർക്ക് ഇളവ്. സ്‌റ്റൈപൻഡ്: ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്:

യോഗ്യതാ പരീക്ഷയിലെ മാർ ക്ക് അടിസ്ഥാനമാക്കി.

About Carp

Check Also

സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് …

Leave a Reply

Your email address will not be published.