ന്യൂക്ലിയർ പവറിൽ 335 അപ്രന്റിസ്

കേന്ദ്ര സർക്കാർ സ്ഥഥാപനമായ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ (NPCIL) റാവത്ഭാട്ട രാജസ്ഥാൻ സൈറ്റിൽ 335 ട്രേഡ് അപ്രന്റിസ് ഒഴിവ്. അപേക്ഷ ഏപ്രിൽ 4 . www.npcilcareers.co.in

ട്രേഡും ഒഴിവും:

ഫിറ്റർ (94), ഇലക്ട്രിഷ്യൻ (94), ഇലക്ട്രോണിക് മെക്കാനിക് (94), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ (14), വെൽഡർ (13), ടർണർ (13), മെഷിനിസ്‌റ്റ് (13).

• യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസ് സർട്ടിഫിക്കറ്റ്. തദ്ദേശീയർക്കു മുൻഗണന. അപ്രൻ്റിസ്ഷിപ് പൂർത്തിയാക്കിയവർ അപേക്ഷി ക്കേണ്ട.

• പ്രായം: 14-24. അർഹർക്ക് ഇളവ്.

. സ്‌റ്റൈപൻഡ്: ഒരു വർഷ ഐടിഐ യോഗ്യ തക്കാർക്ക് 7700 രൂപ, 2 വർഷക്കാർക്ക് 8855 രൂപ. അപേക്ഷകർ www.apprenticeshipindia.org

ൽ റജിസ്‌റ്റർ ചെയ്ശേഷം അപേക്ഷിക്കുക. വി ശദവിവരങ്ങൾ വിജ്‌ഞാപനത്തിൽ

About Carp

Check Also

ഗെയ്‌ലിൽ 275 ഒഴിവ്

ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 …

Leave a Reply

Your email address will not be published.