Carp

കേന്ദ്ര സേനകളിൽ 506 കമൻഡാൻ്റ്

അപേക്ഷ മേയ് 14 വരെ കേന്ദ്ര സായുധ പൊലീസ് സേന കളിൽ അസിസ്‌റ്റന്റ് കമൻഡാന്റ്റ് തസ്ത‌ികയിലെ 506 ഒഴിവുകളിലേ ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഓഗസ്‌റ്റ് 4 നു നടത്തു ന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (അസിസ്‌റ്റന്റ് കമൻ ഡാൻഡ്‌സ്) പരീക്ഷ മുഖേനയാ ണു തിരഞ്ഞെടുപ്പ്. ഓൺലൈൻഒഴിവുകൾ ഇങ്ങനെ . ബിഎസ്എഫ് 186 സിആർപിഎഫ് 120 . സിഐഎസ്എഫ് 100 . ഐടിബിപി 58 . എസ്എസ്ബി 42 …

Read More »

ജയ്‌പൂർ എയർപോർട്ടിൽ 145 ഒഴിവ്

എഐ എയർപോർട് സർവീസസ് : ലിമിറ്റഡിനു കീഴിൽ ജയ്പു‌ർ എയർപോർട്ടിൽ 145 ഒഴിവ്. സ്ത്രീ : കൾക്കും അവസരം. 3 വർഷ കരാർ നിയമനമാണ്. നീട്ടിക്കിട്ടാം. ഇന്റർവ്യൂ മേയ് 8 മുതൽ 11 വരെ ജയ്‌പുരിൽ. * തസ്‌തികകളും ഒഴിവും: ഹാൻ ഡിമാൻ (66), കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (21), ജൂനിയർ കസ്‌റ്റമർ സർവീസ് എക്സിക്യൂട്ടീവ് (21), റാംപ് സർവീസ് എക്സിക്യൂട്ടീ വ് (18), യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് …

Read More »

IREL: 30 അപ്രന്റിസ്

IREL: 30 അപ്രന്റിസ് ഒഡീഷയിലെ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ 30 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീല നം. മേയ് 16 വരെ അപേക്ഷിക്കാം. . ട്രേഡുകൾ: ഗ്രാഡ്വേറ്റ് അപ്രന്റിസ് (കെമിക്കൽ, സിവിൽ, മൈനിങ്, ഇൻസ്ട്രമെന്റേഷൻ), ടെക്നി ഷ്യൻ അപ്രന്റിസ് (കെമിക്കൽ, സി വിൽ, മെക്കാനിക്കൽ, മൈനിങ്, ഇൻസ്ട്രമെന്റേഷൻ), ട്രേഡ് അപ്ര ന്റിസ് (എക്സിക്യൂട്ടീവ്-എച്ച് ആർ, എക്സിക്യൂട്ടീവ്-എഫ് ആൻഡ് എ, ലാബ് അസിസ്റ്റ‌ന്റ്-കെമി ക്കൽ പ്ലാന്റ്), ട്രേഡ് അപ്രന്റിസ് ഐടിഐ …

Read More »

CECRI: 31 ഒഴിവ്

  തമിഴ്‌നാട് കാരൈക്കു ടിയിലെ സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 31 ഒഴിവ്. താൽക്കാലികനിയമനം. ഇന്റർവ്യൂ മേയ് 7, 8 തീയതിക ളിൽ. . തസ്‌തികകൾ: സീനിയർ പ്രോജക്ട് അസോഷ്യേറ്റ്, ജൂനിയർ റിസർച് ഫെലോ, പ്രോജക്ട് അസോഷ്യേറ്റ്, പ്രോജക്ട് അസിസ്‌റ്റന്റ്. www.cecri.res.in

Read More »

WAPCOS: 91 ഒഴിവ്

  കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ വാപ്കോസിൽ 91 ഒഴിവ്. ഒഡീഷയിലെ ബെർഹാംപുർ സർക്കിളിലാ ണ് അവസരം. മേയ് 4നകം അപേക്ഷിക്കണം. . തസ്തികകൾ: ടീം ലീഡർ, ക്വാണ്ടിറ്റി സർവേയർ, സ്ട്രക്‌ചറൽ എൻജിനീയർ, ഇലക്ട്രിക്കൽ കം ഇൻ സ്ട്രുമെൻ്റേഷൻ, ഹൈഡ്രോളിക് എക്സ്‌പർട്ട്, റസി ഡൻ്റ് എൻജിനീയർ കം സീനിയർ വാട്ടർ സപ്ലൈ എൻ ജിനീയർ, സീനിയർ കൺസ്ട്രക്‌ഷൻ എൻജിനീയർ, മെറ്റീരിയൽ എൻജിനീയർ, സർവേ എൻജിനീയർ, അക്കൗണ്ട്സ് അസിസ്‌റ്റൻ്റ്, ഓഫിസ് അസിസ്റ്റന്റ്, ഡേറ്റ …

Read More »

നേവൽ ഡോക‌്യാഡ് സ്‌കൂൾ: 301 അപ്രന്റിസ്

മുംബൈ നേവൽ ഡോക്‌്യാ ഡിലെ ഡോക്്യാഡ് അപ്ര ന്റിസ് സ്കൂളിൽ 301 അപ്രന്റിസ് ഒഴിവ്. മാർച്ചിൽ പ്രസിദ്ധീകരിച്ച വി ജ്ഞാപനം റദ്ദാക്കിയുള്ള പുതു ക്കിയ വിജ്‌ഞാപനമാണ്. 1-2 വർ ഷം നീളുന്ന പരിശീലനം ജൂലൈ/ ഓഗസ്‌റ്റിൽ ആരംഭിക്കും. സ്ത്രീ കൾക്കും അവസരമുണ്ട്. മേയ് 10 വരെ ഓൺലൈനായി അപേക്ഷി ക്കാം. . ട്രേഡുകൾ: ഇലക്ട്രിഷ്യൻ, ഇലക്ട്രോപ്ലേറ്റർ, ഫിറ്റർ, ഫൗൺ ട്രിമാൻ, മെക്കാനിക് (ഡീസൽ),ഇൻസ്ട്രമെന്റ്,മെക്കാനിക്,മെഷിനിസ്റ്റ്, എംഎംടിഎം, പെയിന്റർ (ജി), പാറ്റേൺ മേക്കർ, …

Read More »

ജർമനിയിൽ 200നഴ്സ്

കേരള സർക്കാർ സ്‌ഥാപന മായ ഒഡെപെക് മു ഖേന ജർമനിയിലെ ഹോസ്‌പിറ്റൽ, ഹെൽത്ത് സെന്റർ, ഓൾഡ് ഏജ് ഹോം എന്നിവിടങ്ങളിൽ നഴ്‌സുമാരുടെ സൗജന്യ നിയമനം. 200 ഒഴിവ്. പുരു ഷൻമാർക്കും അവസരമുണ്ട്. മേയ് 5 + വരെ ഓൺലൈനായി അപേക്ഷിക്കാം. ഇൻ്റർവ്യൂ മേയ് രണ്ടാം വാരം. . യോഗ്യത: ബിഎസ്‌സി നഴ്‌സിങ് /പോസ്‌റ്റ്‌ ബേസിക് ബിഎസ്‌സി നഴ്‌സിങ്, 2 വർഷ പരിചയം. . പ്രായം: 40 ൽ താഴെ. * …

Read More »

യുഎഇയിൽ 100 സെക്യൂരിറ്റി

  ► നിയമനം ഒഡെപെക് മുഖേന ഡെപെക് മു ഖേന യുഎഇ യിൽ സെക്യൂരിറ്റി ഗാർ ഡ് നിയമനം. 100 ഒഴി വ്. പുരുഷൻമാർക്കാ ണ് അവസരം. . യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലിഷിൽ പ്രാവീണ്യം, ആർമി/ പൊലീസ്/സെക്യൂരിറ്റി ജോലിയിൽ 2 വർഷ പരിചയം, ഉയരം 5’7” പ്രായം: 25-40. . ശമ്പളം: 2262 ദിർഹം സിവിയും പാസ്പോർട് കോപ്പിയും ഏപ്രിൽ 25 വരെ jobs@odepc.in എന്ന ഇമെയിലിൽ അയയ്ക്കാം. …

Read More »

ജൂലൈയിൽ 29 പിഎസ്‌സി പരീക്ഷകൾ,എൽഡിസി: ജൂലൈ 27 മുതൽ

ജൂലൈയിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീ കരിച്ചു. വിവിധ തസ്തികകളിലെ 55 കാറ്റഗറികളിലായി 29 പരീക്ഷ കളുണ്ട്. വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് (തിരുവനന്തപു രം), വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ ടീച്ചർ, യുപി സ്കൂൾ ടീച്ചർ, ഗ്രൗണ്ട് വാട്ടർ വകുപ്പിൽ ട്രേസർ, വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റന്റ്, ഖാദി ആൻഡ് വില്ലേ ജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽഡി ക്ലാർക്ക് (മെയിൻ പരീ ക്ഷ), സ്പോർട്സ് ആൻഡ് യൂത്ത് …

Read More »

റെയിൽവേയിൽ 4660 എസ്ഐ / കോൺസ്‌റ്റബിൾ

യിൽവേ പ്രൊട്ടക് ഷൻ ഫോഴ്സ്, റെയിൽവേ സ്പെഷൽ പ്രൊട്ടക് ഷൻ ഫോഴ്സ‌് എന്നിവിടങ്ങളി ലെ 4208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്‌ടർ ഒഴിവുക ളിലേക്കുള്ള ഔദ്യോഗിക വി ജ്ഞാപനം റെയിൽവേയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരി . rpf.indianrailways.gov.in സ്ത്രീകൾക്കും അവസരമുണ്ട്. ഓൺലൈനായി മേയ് 14 വരെ അപേക്ഷിക്കാം. സെൻട്രലൈസ്ഡ് എംപ്ലോയ് മെന്റ് നോട്ടിസ് നമ്പർ: RPF 01/2024 & RPF 02/2024 തസ്‌തിക, യോഗ്യത, പ്രായം, ശമ്പളം * കോൺസ്റ്റബിൾ (എക്സിക്യൂ …

Read More »