പവൻഹംസ് ലിമിറ്റഡ്: 101ഒഴിവ്

സിവിൽ ഏവി യേഷൻ മന്ത്രാ ലയത്തിനു കീഴി ലെ ഹെലികോ പ്റ്റർ കമ്പനി യായ പവൻഹം സ് ലിമിറ്റഡിൽ റഗുലർ/കരാർ തസ്തികകളിലാ യി 101 ഒഴിവ്. മുംബൈ, ഡൽഹി എന്നിവിടങ്ങ ളിലാണു നിയമനം. സെപ്റ്റംബർ 5 വരെ അപേ ക്ഷിക്കാം.

തസ്തികകൾ: അസിസ്‌റ്റന്റ് ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ, അസോഷ്യേറ്റ് ഹെലി കോപ്റ്റർ പൈലറ്റ്, ഫ്രഷ് ഹെലികോപ്റ്റർ പൈലറ്റ്, അസോഷ്യേറ്റ് മാനേജർ, ഓഫിസർ, അസോഷ്യേറ്റ് എയർക്രാഫ്റ്റ് മെയിൻ്റനൻസ് എൻജിനീയർ, എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയർ, ട്രെയിനി എയർക്രാഫ്റ്റ് മെയിന്റ നൻസ് എൻജിനീയർ, സ്റ്റേഷൻ മാനേജർ, എൻജിനീയർ, അസിസ്‌റ്റന്റ്, ജൂനിയർ എൻജിനീ യർ, ഫയർ അസിസ്റ്റൻ്റ്, ഇലക്ട്രിഷ്യൻ, സീനി യർ കൺസൽറ്റന്റ്, കൺസൽറ്റന്റ്.

www.pawanhans.co.in

About Carp

Check Also

പത്താം ക്ലാസും ഡിപ്ലോമയും ഉള്ളവർക്ക് വ്യാവസായിക വകുപ്പില്‍ ജോലി; കൈനിറയെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ വ്യവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരള പിഎസ് സി നേരിട്ട് നടത്തുന്ന …

Leave a Reply

Your email address will not be published.