ഈസ്‌റ്റേൺ റെയിൽവേ: 3115 അപ്രന്റിസ്

കൊൽക്കത്ത ആസ്‌ഥാനമായ ഈസ്റ്റേൺ റെയിൽവേക്കു കീഴിലെ വിവിധ വർക്ഷോപ്/ ഡിവിഷനുകളിൽ 3115 അപ്രൻ്റിസ് ഒഴിവ്.

സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. www.rrcer.org . ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി & ഇ), മെക്ക് : (എംവി, ഡീസൽ), മെഷിനിസ്‌റ്റ്, കാർപെന്റർ, പെയിന്റ്റർ, ലൈൻമാൻ (ജനറൽ), വയർമാൻ, റഫ്രിജറേഷൻ & എസി മെക്കാനിക്, ഇലക്ട്രി ഷ്യൻ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ടേണർ. പെയിന്റർ (ജനറൽ), ഇലക്ട്രിഷ്യൻ ഫി റ്റർ, ഇലക്.മെക്കാനിക്, മെക്ക്.ഫിറ്റർ, ഡീസൽ/ഫി : റ്റർ, മേസൺ, ബ്ലാക്ക്സ്മിത്ത്.യോഗ്യത: 50% മാർക്കോടെ

പത്താം ക്ലാസ് ജയം തത്തുല്യം,

ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി).

. പ്രായം: 15-24. അർഹർക്ക്ഇളവ്.

. റ്റൈപൻഡ്: ചട്ടപ്രകാരം.

. തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.

. ഫീസ്: 100 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കണം.

പട്ടികവിഭാഗ / ഭിന്നശേഷി / വനിതാ അപേക്ഷകർക്കു ഫീസില്ല.

About Carp

Check Also

HURL: 212 എൻജി. ട്രെയിനി

ന്യൂഡൽഹിയിലെ ഹിന്ദു സ്‌ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡിൻ്റെ വിവിധ ഓഫിസുകളിൽ ഗ്രാഡ്വേറ്റ്/ഡി പ്ലോമ എൻജിനീയർ ട്രെയിനി യുടെ 212 …

Leave a Reply

Your email address will not be published.