ബോർഡർ റോഡ്‌സിൽ 466 ഒഴിവ്

ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിലെ 466 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. അവ സരം പുരുഷന്മാർക്കു മാത്രം.

* തസ്തികകൾ: ഡ്രാഫ്റ്റ്സ്മാൻ, സൂപ്പർവൈസർ (അഡ്മിനിസ്ട്രേഷൻ), ടേണർ, മെഷിനിസ്റ്റ്, ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്പോർ ട്ട്, ഡവർ റോഡ് റോളർ, ഓപ്പറേറ്റർ എക്സ്കവേറ്റിങ് മെഷിനറി.

യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. www.bro.gov.in

About Carp

Check Also

ന്യൂ ഇന്ത്യ അഷുറൻസിൽ 500 അപ്രന്റ്റിസ്

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൽ 500 അപ്രന്റിസ് അവസരം. കേരളത്തിൽ 26 ഒഴിവുണ്ട്. ഒരു വർഷമാണു പരിശീലനം. 20 …

Leave a Reply

Your email address will not be published.