സിഡിഎസ് വിജ്‌ഞാപനം: സേനകളിൽ 459 ഒഴിവ്

* അപേക്ഷ ജൂൺ 4 വരെ: പരീക്ഷ സെപ്റ്റംബർ ഒന്നിന്

കംബൈൻഡ് ഡിഫൻസ് സർവീ സസ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾ ക്കുള്ള നോൺ ടെക്നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോ ഴ്സ് ഉൾപ്പെടെ വിവിധ സൈനിക : വിഭാഗങ്ങളിൽ 459 ഒഴിവുണ്ട്. സെപ്റ്റംബർ ഒന്നിനാണു പരീക്ഷ. ജൂൺ 4 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

കോഴ്സ‌്, ഒഴിവുകൾ, പ്രായം, യോഗ്യത:

. ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ (100 ഒഴിവ്-എൻസി : സി സി സർട്ടിഫിക്കറ്റ് (ആർമി) ഉള്ളവർക്കുള്ള 13 ഒഴിവ് ഉൾപ്പെ ടെ): അവിവാഹിതരായ പുരുഷ ന്മാർക്ക് അപേക്ഷിക്കാം. 2001 ജൂലൈ രണ്ടിനു മുൻപും 2006 ജൂ

ലൈ ഒന്നിനു ശേഷവും ജനിച്ചവ രാകരുത്. യോഗ്യത: ബിരുദം.

. നേവൽ അക്കാദമി, ഏഴിമല: എക്സിക്യൂട്ടീവ്-ജനറൽ സർവീ സ്/ഹൈഡ്രോ (32 ഒഴിവ്-നേവൽ വിങ്ങിലെ എൻസിസി സി സർട്ടി ഫിക്കറ്റുകാർക്കുള്ള 6 ഒഴിവ് ഉൾ പ്പെടെ): അവിവാഹിതരായ പുരു ഷൻമാർക്കാണ് അവസരം. 2001 ജൂലൈ രണ്ടിനു മുൻപും 2006 ജൂ ലൈ ഒന്നിനു ശേഷവും ജനിച്ചവ രാകരുത്. യോഗ്യത: എൻജിനീയ റിങ് ബിരുദം.

* എയർ ഫോഴ്് അക്കാദമി, ഹൈദരാബാദ്: (എഫ് (പി) കോഴ് സ്-പ്രീഫ്ലയിങ് (32 ഒഴിവ്-എൻസി : സി സി സർട്ടിഫിക്കറ്റ് (എയർ വി ങ്) ഉള്ളവർക്കുള്ള 3 ഒഴിവ് ഉൾപ്പെ ടെ): പ്രായം: 20-24 (2001 ജൂലൈ രണ്ടിനു മുൻപും 2005 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്)). കമേഴ്സ്യൽ പൈലറ്റ്

: ലൈസൻസ് ഉള്ളവർക്ക് 26 വയ സ്സുവരെയാകാം. 25 ൽ താഴെ പ്രാ: യമുള്ള അപേക്ഷകർ അവിവാഹി : തരായിരിക്കണം. യോഗ്യത: ബിരു : : ദം (പ്ലസ് ടുവിനു ഫിസിക്സും മാ : സും പഠിച്ചവരാകണം) അല്ലെ ങ്കിൽ എൻജിനീയറിങ് ബിരുദം. ഈ മൂന്നു കോഴ്സുകളും 2025 ജൂലൈയിൽ തുടങ്ങും.

. ഓഫിസേഴ്‌സ് ട്രെയിനിങ് : അക്കാദമി, ചെന്നെ-പുരുഷൻ : മാർക്കുള്ള എസ്‌എസ്‌സി കോഴ് സ് (276 ഒഴിവ്): അവിവാഹിതരായ : പുരുഷൻമാർക്കാണ് അവസരം. 2000 ജൂലൈ രണ്ടിനു മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബി

രുദം. . ഓഫിസേഴ്സ് ട്രെയിനിങ്
ടെക്നിക്കൽ കോഴ്‌സ് (19 ഒഴിവ്):.

അപേക്ഷിക്കാം. 2000 ജൂലൈ രണ്ടിനു മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരു : ത്. ബാധ്യതകളില്ലാത്ത വിധവ . കൾക്കും വിവാഹബന്ധം ടുത്തിയവർക്കും അപേക്ഷിക്കാം.

യോഗ്യത: ബിരുദം.

ഓഫിസേഴ്സ് ട്രെയിനിങ്

അക്കാദമിയിലെ ഷോർട് സർവീ : സ് കമ്മിഷനിലേക്കു മാത്രമേ സ് ത്രീകളെ പരിഗണിക്കൂ. അവസാ നവർഷ വിദ്യാർഥികളെയും പരി ഗണിക്കും.

ഇന്ത്യൻ മിലിറ്ററി അക്കാദമിയി ലേക്കും നേവൽ അക്കാദമിയിലേ ക്കും അപേക്ഷിക്കുന്ന അവസാ നവർഷ വിദ്യാർഥികൾ 2025 ജൂ ലൈ ഒന്നിനു മുൻപും എയർ ഫോഴ്‌സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2025 മേയ്
അക്കാദമി, ചെന്നൈ – സ്ത്രീകൾ : ക്കുള്ള എസ്‌എസ്‌സി നോൺ13 നു മുൻപും ഓഫിസേഴ്സ്
ട്രെയിനിങ് അക്കാദമിയിലേക്ക്

അപേക്ഷിക്കുന്നവർ 2025 യോഗ്യതാരേഖ സമർപ്പിക്കണം. എഴുത്തുപരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രമുണ്ട്.

ഒക്ടോബർ ഒന്നിനു മുൻപും

. അപേക്ഷാഫീസ്: 200 രൂപ എസ്ബിഐ ശാഖയിലൂടെയോ ഓൺലൈനായോ ഫീസ് അടയ് ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗ ക്കാർക്കും ഫീസില്ല. www.upsconline.nic.in

എന്ന വെബ്സൈറ്റ് വഴി ഓൺ ലൈൻ അപേക്ഷ സമർപ്പിക്കാം.

നിശ്ചിത ശാരീരിക യോഗ്യതയു ള്ളവരായിരിക്കണം അപേക്ഷകർ. ശാരീരിക യോഗ്യതകളും സിലബ സും അടക്കമുള്ള വിജ്ഞാപന

About Carp

Check Also

സഹകരണ ബാങ്കുകളിൽ 174 ഒഴിവ്

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും വിവിധ തസ്‌തികകളിലെ 174 ഒഴിവി ലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ …

Leave a Reply

Your email address will not be published.