വ്യോമസേനയിൽ 304 ഓഫിസർ

* AFCAT/ എൻസിസി സ്പെഷൽ എൻട്രി വിജ്‌ഞാപനം

വ്യോമസേനയുടെ ഫ്ലയിങ് ഗ്രൗ സ് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫീസർ തസ്‌തി കയിൽ 304 ഒഴിവ് പ്രാഥമിക വിവ : രങ്ങൾ കേന്ദ്ര സർക്കാർ പ്രസി ദ്ധീകരണമായ ‘എംപ്ലോയ്മെൻ്റ് ന്യൂസി’ന്റെ മേയ് 25-31 ലക്ക ത്തിൽ പ്രസിദ്ധീകരിച്ചു

സ്ത്രീകൾക്കും അവസരമുണ്ട്. നാളെ മുതൽ ജൂൺ 28 വരെ ഓൺലൈനായി അപേക്ഷിക്കാം

AFCAT(AFCAT-02/2024) എൻ സി സി സ്പെഷൽ എൻട്രിയിലൂടെയാ ണു പ്രവേശനം. അവിവാഹിതരാ യിരിക്കണം.

* പ്രായം (01.07.2025 ന്):

ബ്രാഞ്ച്: 20-24. 2001 ജൂലൈ രണ്ട്- : 2005 ജൂലൈ ഒന്ന് കാലയളവിൽ ജനിച്ചവരാകണം. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/ നോൺ ടെക്ന‌ി ക്കൽ ബ്രാഞ്ച്): 20-26. 1999 ജൂലൈ : രണ്ട്- 2005 ജൂലൈ ഒന്ന് കാലയള: വിൽ ജനിച്ചവരാകണം.

. പരിശീലനം 2025 ജൂലൈയിൽ : ഹൈദരാബാദിൽ പരിശീലനം ആരംഭിക്കും. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂ; ട്ടി ടെക്നിക്കൽ ബ്രാഞ്ചിന് 62 ആഴ്: ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ

ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്ചയുമാണു പരിശീലനം. . ശമ്പളം (ഫ്ലയിങ് ഓഫിസർ): 56,100-1,77,500

പരിശീലനസമയത്തു ഫ്ലൈറ്റ് കേഡറ്റുകൾക്ക് 56,100 രൂപ ‌സ്റ്റൈപൻഡ് ലഭിക്കും.

. പരീക്ഷാഫീസ്: 550 രൂപ+ജിഎ സ്‌ടി (എൻസിസി സ്പെഷൽ എൻട്രിയിലേക്ക് ഫീസില്ല).

വിജ്‌ഞാപനം https:// careerindianairforce.cdac.in

https://afcat.cdac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീക രിക്കും. യോഗ്യത ഉൾപ്പെടെ വിശ ദവിവരങ്ങൾക്ക് ഔദ്യോഗികവി ജ്‌ഞാപനം കാണുക

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.