റെയിൽവേയിൽ 9900 അസിസ്‌റ്റന്റ് ലോ ക്കോ പൈലറ്റ് ഒഴിവിൽ വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർ ഡുകൾ (ആർആർബി) അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണ മായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ (മാർച്ച് 29-ഏപ്രിൽ 4) പ്രസിദ്ധീക രിച്ചു. ഈമാസം 10 മുതൽ മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രായം: 18-30. യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്സൈറ്റിൽ വരുന്ന മുറയ്ക്കു
തൊഴിൽവിജ്‌ഞാപന നമ്പർ: 01/ 2025.
വീഥിയിൽ പ്രസിദ്ധീകരിക്കും. ഔദ്യോഗിക വിജ്‌ഞാപനം പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിക്കുക.
പ്രധാന വെബ്സൈറ്റുകൾ:
. ആർആർബി തിരുവനന്തപുരം www.mbthiruvananthapuram.gov.in
. ആർആർബി ചെന്നൈ: www.rrbchennai.gov.in
. ആർആർബി മുംബൈ: www.nbmumbai.gov.in