56 തസ്‌തികയിൽ പിഎസ്‌സി വിജ്‌ഞാപനം

56 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്‌ഞാപനം പുറത്തിറക്കി. 18 തസ്‌തികയിൽ നേരിട്ടുള്ള നിയമനമാണ്. 2 തസ്‌തിക യിൽ തസ്തികമാറ്റം വഴിയും 3 തസ്തികയിൽ സ്പെഷൽ റിക്രൂ ട്മെന്റും 33 തസ്തികയിൽ എൻ സിഎ നിയമനവുമാണ്.

ഗസറ്റ് തീയതി 15.05.2024. അപേ ക്ഷ സ്വീകരിക്കുന്ന അവസാന തീ യതി ജൂൺ 19 രാത്രി 12 വരെ. www.keralapsc.gov.in

.നേരിട്ടുള്ള നിയമനം: സർവക ലാശാലകളിൽ സിസ്റ്റം അനലി സ്റ്റ്, അസിസ്റ്റന്റ് എൻജിനീയർ (ഇൻസ്ട്രുമെന്റേഷൻ), അസിസ്റ്റ ന്റ് എൻജിനീയർ (ഇലക്ട്രിക്കൽ), പൊതുമരാമത്ത് വകുപ്പിൽ അസി സ്‌റ്റന്റ് എൻജിനീയർ ഇലക്ട്രോ ണിക്സ്, മൃഗസംരക്ഷണ വകു പ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ്-2, ഫാമിങ് കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡ്-2, ജല അതോറിറ്റിയിൽ എൽഡി ക്ലാർക്ക് (തസ്തികമാറ്റം വഴി), വി ദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറ ബിക്), തയ്യൽ ടീച്ചർ, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, ഡ്രോയിങ് : ടീച്ചർ, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഹിന്ദി, ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്‌റ്റ് ഗ്രേഡ്-2, : വിവിധ വകുപ്പുകളിൽ ലിഫ്റ്റ് ഓപ്പറേറ്റർ, ഹോമിയോപ്പതി വകു പ്പിൽ ലബോറട്ടറി അറ്റൻഡർ, എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്‌ജ് ഓഫിസിൽ ഡഫേദാർ, സർവേയും ഭൂരേഖ യും വകുപ്പിൽ പ്രസ്മാൻ തുടങ്ങി യവ.

* തസ്തികമാറ്റം വഴി: ജല അതോറിറ്റിയിൽ എൽഡി ക്ലാർക്ക്,വിദ്യാഭ്യാസ വകുപ്പിൽ ഫുൾ

ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് എന്നീ തസ്തികകളിൽ

. പട്ടികവിഭാഗം സ്പെഷൽ റി ക്രൂട്മെന്റ്: ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെ ക്ടർ ഗ്രേഡ്-2, എച്ച്എസ്എസ്ടി സ്റ്റ‌ാറ്റിസ്റ്റിക്സ്, ഹാർബർ എൻ ജിനീയറിങ്ങിൽ ഓവർസിയർ ഗ്രേഡ്-3 എന്നീ തസ്ത‌ികകളിൽ

. സംവരണസമുദായങ്ങൾക്കു

ള്ള എൻസിഎ നിയമനം: പൊലീ സ് വകുപ്പിൽ വനിതാ സിവിൽ പൊലീസ് ഓഫിസർ, വനം വന്യ ജീവി വകുപ്പിൽ ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ, മൃഗസംരക്ഷണ വകു പ്പിൽ ലൈവ്സ്റ്റോക് ഇൻസ്പെ കടർ ഗ്രേഡ്-2 തുടങ്ങിയവ.

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.