എസ് എസ്‌സി: 2049 ഒഴിവ്

കേന്ദ്ര സർവീസിൽ വിവിധ തസ് തികകളിലെகே ന്ദ്ര സർവീസിൽ വിവിധ തസ് തികകളിലെ ഒഴിവുകളിലേ ക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. വി വിധ റീജനുകളിലായി 2049 ഒഴിവുണ്ട്. കേരള-കർണാടക റീജനിൽ 71 ഒഴിവ്. 18 നകം ഓൺലൈനായി അപേക്ഷിക്കണം. https://ssc.gov.in

11 യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു ബിരുദം. വിശദാംശങ്ങൾ വെബ്സൈറ്റിൽ, 1. പ്രായം: ഓരോ ജോലിയുടെയും പ്രായപ രിധി വിവരങ്ങൾ വെബ്സൈറ്റിൽ. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്‌ടി വിഭാഗ ക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്ന ശേഷിക്കാർക്കു പത്തും വർഷം ഇളവ്.

1. അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/ പട്ടികജാതി/ പട്ടികവർഗം/ ഭിന്നശേഷി ക്കാർ/ വിമുക്‌തഭടന്മാർ എന്നിവർക്കു ഫീ സില്ല. മാർച്ച് 19 വരെ ഓൺലൈനായി ഒഴിവുകളിലേ ക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. വി വിധ റീജനുകളിലായി 2049 ഒഴിവുണ്ട്. കേരള-കർണാടക റീജനിൽ 71 ഒഴിവ്. 18 നകം ഓൺലൈനായി അപേക്ഷിക്കണം. https://ssc.gov.in
ഫീസടയ്ക്കാം.

11 യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു ബിരുദം. വിശദാംശങ്ങൾ വെബ്സൈറ്റിൽ, 1. പ്രായം: ഓരോ ജോലിയുടെയും പ്രായപ രിധി വിവരങ്ങൾ വെബ്സൈറ്റിൽ. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്‌ടി വിഭാഗ ക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്ന ശേഷിക്കാർക്കു പത്തും വർഷം ഇളവ്.

1. അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/ പട്ടികജാതി/ പട്ടികവർഗം/ ഭിന്നശേഷി ക്കാർ/ വിമുക്‌തഭടന്മാർ എന്നിവർക്കു ഫീ സില്ല. മാർച്ച് 19 വരെ ഓൺലൈനായി

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത

ഒബ്ജക്ടീവ് പരീക്ഷയുണ്ട്. നെഗറ്റീവ് മാർ ക്ക് ഉണ്ടായിരിക്കും. സിലബസ് വെബ്സൈ റ്റിൽ.

അപേക്ഷിക്കേണ്ട വിധം: വെബ്സൈ

റ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തി യാക്കിയവർക്കു സൈറ്റിൽ നൽകിയിട്ടുള്ള Phase-XII/2024/Selection Posts Examination എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം.

അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കുക. റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭി ക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേ ഡും സൂക്ഷിച്ചുവയ്ക്കണം.

അപേക്ഷയുടെ പ്രിൻ്റ് ഔട്ടും എടുക്കണം. അപേക്ഷയും യോഗ്യതാ രേഖകളുടെ സ്വ യം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മി ഷൻ ആവശ്യപ്പെടുന്ന സമയത്തു ഹാജരാക്കണം

കേരള-കർണാടക റീജനിൽ ഒഴിവുള്ള തസ്‌തികകൾ

ബിരുദ യോഗ്യത: ഗേൾ കെഡറ്റ്

ഇൻസ്ട്രക്ടർ, ഇൻസ്ട്രക്ടർ (ഇല ക്ട്രോണിക്സ്), ടെക്നിക്കൽ അസിസ്‌റ്റൻ്റ്, യുഡി ക്ലാർക്ക്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, ടാക്സിഡെർമിസ്‌റ്റ്, ജൂനിയർ ടെക്നിക്കൽ അസിസ ന്റ്, പ്രോഗ്രാം അസിസ്‌റ്റൻ്റ്, അസി ()

. പ്ലസ്‌ടു യോഗ്യത: ലാബ് അസി സ്‌റ്റന്റ്, ഡപ്യൂട്ടി റെയ്ഞ്ചർ, റിസപ് ഷനിസ്റ്റ‌്, ഡ്രില്ലർ കം മെക്കാനിക്, ഫാം അസിസ്റ്റന്റ്
*പത്താം ക്ലാസ് യോഗ്യത: ലാബ്

അറ്റൻഡന്റ്, സ്‌റ്റാഫ് ഡ്രൈവർ, ഫീൽഡ് അസിസ്‌റ്റൻ്റ

ഡ്രില്ലർ, ടെക്‌സ്‌റ്റൈൽ ഡിസൈ നർ, ജൂനിയർ എൻജിനീയർ (കമ്യൂ ണിക്കേഷൻ), ടെക്നിക്കൽ സൂപ്ര ണ്ട്

. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങ ളും കോഡുകളും: എറണാകുളം (9213), 1 (8202), (9210), കോട്ടയം (9205), കോഴി 9206) دهه(, majd (9212), αλα വനന്തപുരം (9211).

. റീജനൽ ഓഫിസ് വിലാസം:

Regional Director (KKR), Staff Selection Commission, 1st Floor, E Wing, Kendriya Sadan, Koramangala, Bengaluru, Kamataka-560 034. www.ssckkr.kar.nic.in

About Carp

Check Also

ഗെയ്‌ലിൽ 275 ഒഴിവ്

ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 …

Leave a Reply

Your email address will not be published.