ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ: അവിവാഹിതരായ പുരുഷന്മാർക്കായി 100 ഒഴിവ്. ജനനം: 2001 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്. യോഗ്യത: ബിരുദം.
നേവൽ അക്കാദമി, ഏഴിമല: അവിവാഹിതരായ പുരുഷന്മാർക്കായി 32 ഒഴിവ്
ജനനം: 2001 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്.
യോഗ്യത: ബിടെക് / ബിഇ ■എയർ ഫോഴ്സ‌് അക്കാദമി, ഹൈദരാബാദ്: 32 ഒഴിവ്.
ജനനം: 2001 ജനുവരി രണ്ട്- 2005 ജനു വരി ഒന്ന്. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസ്സാ കാം. 25നു താഴെയുള്ളവർ അവിവാഹി തരായിരിക്കണം.
യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസി ക്സ്, മാത്സ്) അല്ലെങ്കിൽ ബിടെക് / ബിഇ.
ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ: അവിവാഹിത പുരുഷൻമാർ ക്ക് 275 ഒഴിവ്. ഷോർട് സർവീസ് കമ്മി ഷൻ.
ജനനം: 2000 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്.
യോഗ്യത: ബിരുദം
ഓഫിസേഴ്സ് ട്രെയിനിങ്ങ് അക്കാദമി, ചെന്നൈ: സ്ത്രീകൾക്ക് 18 നോൺ ടെക് ഒഴിവ്. അവിവാഹിതർക്കു പുറമേ ബാധ്യതയില്ലാത്ത വിധവകൾക്കും വി വാഹമോചിതർക്കും അവസരം.
ജനനം: 2000 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്. യോഗ്യത: ബിരുദം. എല്ലാ വിഭാഗത്തിലും അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ആദ്യ മൂന്നു വിഭാഗങ്ങളിൽ ബന്ധപ്പെട്ട എൻസിസി സി സർട്ടിഫിക്കറ്റുകാർക്ക്
നിശ്ചിത ഒഴിവ്.
അപേക്ഷാഫീസ്: 200 രൂപ. സ്ത്രീകൾ ക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല.