റെയിൽവേയിൽ 3015 അപ്രന്റിസ്

ഇ ബൽപൂർ ആസ്ഥാനമായ വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 3015 അപ്രന്റിസ് ഒഴിവ്. ജനുവരി 14 വരെ അപേ ww.wcr.indianrailways.gov.in

| ട്രേഡുകൾ: എസി മെക്കാനിക്, അപ്രൻ്റിസ് ഫുഡ് പ്രൊഡക്‌ഷൻ, അസിസ്‌റ്റൻ്റ് ഫ്രണ്ട് ഓഫിസ് മാനേജർ, ബ്ലാക്‌സ്‌മിത്ത്, ബുക് ബൈൻഡർ, കേബിൾ ജോയിൻ്റർ, കാർപെ ന്റർ, കംപ്യൂട്ടർ ഹാർഡ്‌വെയർ റിപ്പയർ & മെയിന്റനൻസ് മെക്കാനിക്, കംപ്യൂട്ടർ നെറ്റ് വർക്കിങ് ടെക്നിഷ്യൻ, സിഒപിഎ, ഡെന്റൽ ലാബ് ടെക്നിഷ്യൻ, ഡീസൽ മെക്കാനിക്, ഡിജിറ്റൽ ഫൊട്ടോഗ്രഫർ, ഡ്രാഫ്റ്റ്സ്മാൻ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനി ക്, ഫിറ്റർ, ഫ്ലോറിസ്‌റ്റ് & ലാൻഡ്‌സ്കേപ്പിങ്, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, ഹോർ ട്ടികൾചർ അസിസ്റ്റന്റ്, ഹൗസ്കീപ്പർ, ഐസിടി സിസ്റ്റം മെയിൻ്റനൻസ്, മെഷിനിസ്‌റ്റ്, മേസൺ, മെറ്റീരിയൽ ഹാൻഡ്‌ലിങ് എക്വിപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, മെക്കാനിക്, മെക്കാനിക് കം ഓപ്പറേറ്റർ ഇല ക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം, മൾട്ടിമീഡിയ & വെബ് പേജ് ഡിസൈനർ, പെയിന്റർ, പ്ലംബർ, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, റിസപ്ഷനിസ്റ്റ‌്/ ഹോട്ടൽ ക്ലാർ ക്ക്/ ഫ്രണ്ട് ഓഫിസ് അസിസ്‌റ്റൻ്റ്, സെക്രട്ടേ റിയൽ അസിസ്റ്റന്റ്, സ്വീയിങ് ടെക്നോളജി, സ്റ്റെനോഗ്രഫർ, ടർണർ, വെൽഡർ, വയർ മാൻ,

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം; നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ സിവിടി/ എസ്‌സിവിടി). മാർക്കിൻ്റെ അടിസ് ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

പ്രായം: 15-24. അർഹർക്ക് ഇളവ്.

ഫീസ്: 136 രൂപ. പട്ടികവിഭാഗം, ഭിന്നശേ ഷിക്കാർ, സ്ത്രീകൾ എന്നിവർക്കു 36 രൂപ.

About Carp

Check Also

സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് …

Leave a Reply

Your email address will not be published.