സഹകരണ ബാങ്കുകളിൽ 174 ഒഴിവ്

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും വിവിധ തസ്‌തികകളിലെ 174 ഒഴിവി ലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേ ക്ഷിക്കണം. അവസാന തീയതി ഈമാസം 30.

ജൂനിയർ ക്ലാർക്ക്/കാഷ്യർ (160 ഒഴിവ്), ഡേറ്റ എൻട്രി ഓപ്പറേറ്റർ (7), അസിസ്റ്റന്റ് സെക്രട്ടറി (4), സെക്ര ട്ടറി (1), സിസ്റ്റം അഡ്മിനിസ്ട്രേ റ്റർ (2) എന്നീ തസ്ത‌ികകളിലാണു നിയമനം.

ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാന ത്തിൽ ബോർഡ് തയാറാക്കുന്നലിസ്റ്റ‌് പ്രകാരം നേരിട്ടുള്ള നിയമ നമാണ്.

www.keralacseb.kerala.gov.in എന്ന വെബ്സൈറ്റിലെ പ്രൊഫൈൽ വഴിയാണ് ഓൺലൈനായി അപേ ക്ഷിക്കേണ്ടത്. ഒറ്റത്തവണ റജി സ്ട്രേഷൻ നടത്തിയിട്ടില്ലാത്തവർ അതു പൂർത്തിയാക്കിയ ശേഷം : അവരുടെ പ്രൊഫൈൽ വഴി : അപേക്ഷിക്കുക. വിശദവിവരങ്ങൾ : വെബ്സൈറ്റിലെ വിജ്ഞാപന ത്തിൽ.

About Carp

Check Also

കുടുംബശ്രീയില്‍ ജോലി അവസരം

കുടുംബശ്രീ സംസ്ഥാന- ജില്ല മിഷനുകളിൽ ജോലി അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 10   കുടുംബശ്രീ സംസ്ഥാന- ജില്ല …

Leave a Reply

Your email address will not be published.