എച്ച്‌പിസിഎലിൽ 63 എക്‌സിക്യൂട്ടീവ്

201 ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേ ഷൻ ലിമിറ്റഡിൻറെ റിഫൈനറി ഡിവിഷനുകളിൽ 63 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്. ഇന്ത്യയി ലെവിടെയും നിയമനം ലഭിക്കാം.

ഓൺലൈൻ അപേക്ഷ 30 വരെ. www.hindustanpetroleum.com ഒഴിവുള്ള വിഭാഗങ്ങൾ, യോ

യോഗ്യത:

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കെമി ക്കൽ: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ

ഫയർ ആൻഡ് സേഫ്റ്റി: ഏതെങ്കിലും സയൻസ് ബിരുദ വും ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമയും.

. പ്രായം: 18-25.

. ശമ്പളം: 30,000-1,20,000 രൂപ

About Carp

Check Also

സഹകരണ ബാങ്കുകളിൽ 174 ഒഴിവ്

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും വിവിധ തസ്‌തികകളിലെ 174 ഒഴിവി ലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ …

Leave a Reply

Your email address will not be published.