എൻടിആർഒ: 75 ഒഴിവ്

നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷ നിൽ സയൻ്റിസ്‌റ്റ് ബി തസ്‌തി കയിലെ 75 ഒഴിവുകളിലേക്ക് ഈമാസം 10 മുതൽ നവംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം

ഔദ്യോഗിക വിജ്‌ഞാപനം  www.recruit- ndl.nielit.gov.inhttps://ntro.gov.in എന്നീ സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിക്കും.

നേരിട്ടുള്ള നിയമനം. ജനറൽ സെൻട്രൽ സിവിൽ സർവീസ്, ഗ്രൂപ്പ്- ‘എ’ ഗ്രസറ്റഡ്, നോൺ മിനിസ്‌റ്റീരിയൽ) തസ്‌തികയാണ്.

About Carp

Check Also

റെയിൽവേയിൽ 7438 അപ്രന്റിസ്

നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റിസു മാരുടെയും നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 1791 അപ്രന്റ്റിസു മാരുടെയും ഒഴിവ്. . …

Leave a Reply

Your email address will not be published.