CECRI: 31 ഒഴിവ്

 

തമിഴ്‌നാട് കാരൈക്കു ടിയിലെ സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 31 ഒഴിവ്. താൽക്കാലികനിയമനം. ഇന്റർവ്യൂ മേയ് 7, 8 തീയതിക ളിൽ.

. തസ്‌തികകൾ: സീനിയർ പ്രോജക്ട് അസോഷ്യേറ്റ്, ജൂനിയർ റിസർച് ഫെലോ, പ്രോജക്ട് അസോഷ്യേറ്റ്, പ്രോജക്ട് അസിസ്‌റ്റന്റ്.

www.cecri.res.in

About Carp

Check Also

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ,അവസാന തീയതി: ഒക്ടോബർ 22

തൃശ്ശൂർ ആ സ്ഥാനമായുള്ള ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ (ഓപ്പറേഷൻസ്) തസ്തികയിലേ ക്ക് അപേക്ഷ …

Leave a Reply

Your email address will not be published.