IREL: 30 അപ്രന്റിസ്

IREL:

30 അപ്രന്റിസ്

ഒഡീഷയിലെ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ 30 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീല നം. മേയ് 16 വരെ അപേക്ഷിക്കാം.

. ട്രേഡുകൾ: ഗ്രാഡ്വേറ്റ് അപ്രന്റിസ്

(കെമിക്കൽ, സിവിൽ, മൈനിങ്, ഇൻസ്ട്രമെന്റേഷൻ), ടെക്നി ഷ്യൻ അപ്രന്റിസ് (കെമിക്കൽ, സി വിൽ, മെക്കാനിക്കൽ, മൈനിങ്, ഇൻസ്ട്രമെന്റേഷൻ), ട്രേഡ് അപ്ര ന്റിസ് (എക്സിക്യൂട്ടീവ്-എച്ച് ആർ, എക്സിക്യൂട്ടീവ്-എഫ് ആൻഡ് എ, ലാബ് അസിസ്റ്റ‌ന്റ്-കെമി ക്കൽ പ്ലാന്റ്), ട്രേഡ് അപ്രന്റിസ് ഐടിഐ (പ്ലമർ, ഫിറ്റർ, പെയി ന്റർ, ഇലക്ട്രീഷ്യൻ). www.irel.co.in

About Carp

Check Also

ഗെയ്‌ലിൽ 275 ഒഴിവ്

ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 …

Leave a Reply

Your email address will not be published.